Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രസിഡന്റായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന കാരണമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 06:25 am IST
in World

വിൻഡ്‌ഹോക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ ഈ സഭയെ അഭിസംബോധന ചെയ്യാൻ തനിക്ക് ലഭിച്ച വലിയ പദവിയാണിതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഈ ബഹുമതി എനിക്ക് നൽകിയതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ജനാധിപത്യ മാതാവിന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ മുമ്പാകെയുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയംഗമമായ ആശംസകൾ ഞാൻ എന്നോടൊപ്പം കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രസിഡന്റായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന കാരണമാണ്. എന്നെപ്പോലുള്ള ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത് ഭരണഘടനയുടെ ശക്തി കൊണ്ടാണ്. ഒന്നുമില്ലാത്തവന് ഭരണഘടനയുടെ ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതിനു പുറമെ സ്വാതന്ത്ര്യസമരത്തിൽ നമീബിയയ്‌ക്കൊപ്പം ഇന്ത്യൻ ജനത അഭിമാനത്തോടെ നിലകൊണ്ടു. നമ്മുടെ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ, തെക്ക്-പടിഞ്ഞാറൻ ആഫ്രിക്കയുടെ വിഷയം ഉന്നയിച്ചിരുന്നു. നമീബിയയിലെ യുഎൻ സമാധാന സേനയെ നയിച്ചത് ഒരു ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ ദിവാൻ പ്രേം ചന്ദായിരുന്നു. വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഇന്ത്യ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നമീബിയയുടെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. നമീബിയയിലെ മനോഹരമായ സസ്യങ്ങളെപ്പോലെ, നമ്മുടെ സൗഹൃദം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. നിങ്ങളുടെ ദേശീയ സസ്യമായ വെൽവിറ്റ്ഷിയ മിറാബിലിസിനെപ്പോലെ, അത് കാലത്തിന് അനുസരിച്ച് കൂടുതൽ ശക്തമായി വളരുന്നുവെന്നും തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇതിനു പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള മുൻകാല ബന്ധങ്ങളെ മാത്രമല്ല ഭാവിയുടെ സാധ്യതകൾ തിരിച്ചറിയുന്നതിലും ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നമീബിയയുടെ 2030-ലെ വിഷൻ ലക്ഷ്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയിൽ ഇതിനോടക 1700-ലധികം നമീബിയക്കാർ സ്കോളർഷിപ്പുകളിൽ നിന്നും ശേഷി വികസന പരിപാടികളിൽ നിന്നും പ്രയോജനം നേടിയിട്ടുണ്ട്. ഇന്ത്യയുടെ യുപിഐ സ്വീകരിച്ച ആദ്യ രാജ്യമാണ് നമീബിയ എന്നതിൽ സന്തോഷമുണ്ട്. താമസിയാതെ ആളുകൾക്ക് വേഗത്തിൽ പണം അയയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Namibia's Highest Civilian AwardPM ModinamibiaIndian constitutionbilateral visitNamibia’s ParliamentNamibian President Netumbo Nandi-Ndaitwah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.