Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രിക്സ് ഉച്ചകോടിയിലും പാകിസ്ഥാൻ നാണം കെട്ടു ; പഹൽഗാം ആക്രമണത്തെ അപലപിച്ച് ലോക നേതാക്കൾ ; തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് മോദി

ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തിൽ ഭീകരതയെ പിന്തുണയ്‌ക്കുന്നതിന് പാകിസ്ഥാനെ വിമർശിച്ച പ്രധാനമന്ത്രി മോദി, ഭീകരതയ്‌ക്കെതിരെ ഒന്നിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും അന്തസ്സിനും നേരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 08:39 am IST
inWorld

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഞായറാഴ്ച നടന്ന 17-ാമത് ബ്രിക്സ് സമ്മേളനത്തിൽ പാകിസ്ഥാന് ലോക രാജ്യങ്ങളുടെ പരോക്ഷമായ വിമർശനം. പഹൽഗാം ആക്രമണത്തെ സംയുക്ത പ്രസ്താവനയിൽ ബ്രിക്സ് നേതാക്കൾ ശക്തമായി അപലപിച്ചു. ക്വാഡ് സമ്മേളനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പഹൽഗാം ആക്രമണത്തെ അന്താരാഷ്‌ട്ര തലത്തിൽ അപലപിക്കുന്നത്.

പഹൽഗാം ആക്രമണത്തെ ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിക്കുകയും തീവ്രവാദികളുടെ യജമാനന്മാരെ ഉത്തരവാദികളാക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. ബ്രിക്സ് പോലുള്ള ഒരു വേദിയിൽ നിന്ന് ഇന്ത്യയിലെ ഭീകരാക്രമണത്തെ മാത്രമല്ല ഭീകരതയുടെ യജമാനന്മാരെയും ശക്തമായി വിമർശിക്കുന്നത് ഇതാദ്യമായാണ്.

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബ്രിക്‌സിന്റെ സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറയുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, തീവ്രവാദത്തിനുള്ള ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള പ്രതിബദ്ധത ഞങ്ങൾ പ്രകടിപ്പിക്കുന്നുവെന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്.

ഇതിനു പുറമെ തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, നാഗരികതയുമായോ, വംശീയ വിഭാഗവുമായോ ബന്ധിപ്പിക്കരുതെന്നും, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ദേശീയ, അന്തർദേശീയ നിയമങ്ങൾക്കനുസൃതമായി നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് നിരസിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അതേ സമയം ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തിൽ ഭീകരതയെ പിന്തുണയ്‌ക്കുന്നതിന് പാകിസ്ഥാനെ വിമർശിച്ച പ്രധാനമന്ത്രി മോദി, ഭീകരതയ്‌ക്കെതിരെ ഒന്നിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും അന്തസ്സിനും നേരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു.

ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുതെന്ന് പ്രധാനമന്ത്രി ശക്തമായ വാക്കുകളിൽ പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെ തന്നെ ലക്ഷ്യമിട്ട മോദി ഭീകരതയെ അപലപിക്കുന്നത് നമ്മുടെ തത്ത്വമായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

Tags: pakistanPM Narendra ModiOperation SindoorBRICS2025Supporting TerrorPakistan-linked terror attackRio de Janeiro DeclarationBRICS Narendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.