Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 05:18 pm IST
in Kerala

കോട്ടയം: സർക്കാർ സൃഷ്ടിച്ച ദുരന്തത്തിന് ഇരയായ ബിന്ദുവിന്റെ കുടുംബത്തിന് ഉചിത നഷ്ടപരിഹാരം പ്രഖാപിക്കാതെ വിദഗ്ധ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക്പറന്നതു വഴി കുടുംബത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബിജെപി നേതാവ് എൻ. ഹരി.
ഈ സംഭവത്തിൽ കേരള മനസ്സാക്ഷിയുടെ മുന്നിൽ സർക്കാർ പ്രതിക്കൂട്ടിലാണ്. ഇവിടെ സംസ്ഥാന സർക്കാരാണ് ഒന്നാം നമ്പർ പ്രതി. മറ്റേതെങ്കിലും സമാന സംഭവമായിരുന്നെങ്കിൽ ഇതിനകം തന്നെ കേസെടുത്ത് നിയമനടപടി ആരംഭിക്കുമായിരുന്നുവെന്നും ഹരി വിമർശിച്ചു.

മുഖ്യമന്ത്രി യാത്ര തിരിക്കും മുമ്പ് കുടുംബത്തിനു മാന്യമായ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും ഉറപ്പുവരുത്തണമായിരുന്നു. പക്ഷേ അത് ചെയ്യാതെ സമാശ്വാസം ദൂതുമായി മന്ത്രി വി. എൻ വാസവനെ തലയോല പറമ്പിലേക്ക് അയക്കുകയായിരുന്നു. മകന് ഒരു താൽക്കാലിക ജോലിയാണ് മന്ത്രി വാസവൻ വാഗ്ദാനം ചെയ്തത്. അതും അമ്മയുടെ മരണം നടന്ന മെഡിക്കൽ കോളേജിൽ. അമ്മയുടെ ജീവൻ എടുത്ത സ്ഥലത്ത് ജോലി ചെയ്യാൻ ഉണ്ടാവുന്ന വൈകാരികത പോലും കണക്കിലെടുത്തില്ല.

സർക്കാർ തല്ലി കെടുത്തിയ ജീവിതത്തിന് മുട്ടുശാന്തി ജോലി നൽകി പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ മന്ത്രിസഭായോഗം ചേർന്ന് തുടർനടപടികൾ പ്രഖ്യാപിച്ച എത്രയോ കീഴവഴക്കങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇവിടെ പക്ഷേ ഒരു പാവപ്പെട്ട കുടുംബത്തെ മരണത്തിനുശേഷവും സർക്കാർ ക്രൂരമായി അവഗണിക്കുകയാണ്.

ആ കുടുംബത്തിലുള്ള സഹായം സർക്കാരിൻറെ ഔദാര്യമല്ല. ജനാധിപത്യ വ്യവസ്ഥയിലുള്ള കടപ്പാടാണ്. അത് നിർവഹിക്കാൻ മുഖ്യമന്ത്രിയും ദുരന്തത്തിന് വഴിതെളിച്ച മന്ത്രിമാരും തയ്യാറാകുന്നില്ലെന്നതാണ് ഏറ്റവും ദയനീയമെന്നും എൻ.ഹരി പറഞ്ഞു.

Tags: Civil rights violationKottaym Medical collegebjpN.HaricompensationBindu's familyNot generosityDelay in actionGovernment involvement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.