Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:22 am IST
in Football

ലോക ഫുട്‌ബോളില്‍ ഏറ്റവും ഒടുവില്‍ നടന്ന പ്രധാന അന്താരാഷ്‌ട്ര ടൂര്‍ണമെന്റ് യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ജേതാക്കളാകുമ്പോള്‍ ടീമില്‍ ജോട്ടയും ഉണ്ടായിരുന്നു. സ്‌പെയിനെതിരായ ഫൈനലിന്റെ അധികസമയത്തില്‍ പകരക്കാരനായാണ് ജോട്ട കളിച്ചിരുന്നു. ഈ കിരീടനേട്ടത്തിലൂടെ നാലാമത്തെ പ്രധാന അന്താരാഷ്‌ട്ര ടൈറ്റില്‍ സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ലോക ഫുട്‌ബോളിലെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2026 ലോകകപ്പ് ഫുട്‌ബോളിനും അതിലേക്കുള്ള യോഗ്യതാ മത്സരങ്ങളും മുന്നിലുള്ളപ്പോള്‍ സ്‌ട്രൈക്കറായും ലെഫ്റ്റ് വിങ്ങറായും കളിക്കുന്ന ജോട്ടയുടെ നഷ്ടം ചെറുതല്ല. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 49 മത്സരങ്ങളില്‍ കളിച്ച ജോട്ട 14 ഗോളുകള്‍ നേടിയിട്ടുണ്ട്.

12 വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍

സമീപകാല ഫുട്‌ബോളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്ന ടീം ആണ് ലിവര്‍പൂള്‍. ടീമിന്റെ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്കൊപ്പം നിര്‍ണായക ഘടകമായി ഡിഗോ ജോട്ടയും ഉണ്ടായിരുന്നു, ഇക്കഴിഞ്ഞ സീസണ്‍ സമാപിക്കും വരെ.

2020-21 സീസണിലാണ് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്‌സില്‍ നിന്നും ജോട്ടയെ ലിവര്‍ സ്വന്തമാക്കിയത്. 41 ദശലക്ഷം പൗണ്ടിനാണ് ലിവര്‍പൂളിലെത്തിയത്. ഓരോ സീസണും കഴിയുന്തോറും ജോട്ട ലിവറിന്റെ അനിഷേധ്യ താരമായി മാറിക്കൊണ്ടിരുന്നു. 2022ല്‍ ലിവര്‍ എഫ് എ കപ്പും ലീഗ് കപ്പും ഉയര്‍ത്തുമ്പോള്‍, ഇക്കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ഉയര്‍ത്തുമ്പോളെല്ലാം ഡീഗോ ജോട്ടയുടെ പ്രകടനം അവിഭാജ്യ ഘടകമായിരുന്നു.

പോര്‍ച്ചുഗലിലെ പാര്‍കോ ഡി ഫെറെയ്‌റയില്‍ 2013ലാണ് ജോട്ടയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങിയത്. 2016ല്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലെടുത്തു. 2016-17 ചാമ്പ്യന്‍സ് ലീഗില്‍ ജോട്ടയുടെ പ്രകടനത്തിന്റെ ബലത്തിലാണ് അത്‌ലറ്റിക്കോ നോക്കൗട്ടില്‍ പ്രവേശിച്ചത്.

തൊട്ടടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്‌സില്‍ ചേക്കേറി. വുള്‍വ്‌സില്‍ നിന്നും ലിവറിലേക്കെത്തിയ ശേഷം ലോക ഫുട്‌ബോള്‍ ഇലവനെ തെരഞ്ഞെടുത്താല്‍ ഒഴിവാക്കാനാകാത്ത തരത്തിലേക്ക് ജോട്ട ഉയര്‍ന്നു.

Tags: footballDiogo Jota
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

പുതിയ വാര്‍ത്തകള്‍

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.