Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 12:34 pm IST
in Thiruvananthapuram

കിളിമാനൂര്‍: ബിപിഎല്‍ ഉപഭോക്താക്കളെ കുടിവെള്ളം മുട്ടിച്ച് കണ്ണില്‍ ചോരയില്ലാതെ വാട്ടര്‍ അതോറിറ്റി. ജല്‍ ജീവന്‍ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15, 000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമാണ്. എന്നാല്‍ ഇതിനുള്ള അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി.

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം ബിപിഎല്‍ കുടുംബമാണെന്ന് വാട്ടര്‍ അതോറിട്ടിയെ ബോധ്യപ്പെടുത്തണം. എന്നാല്‍ ബിപിഎല്‍ കുടുംബമാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരം വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ അനുവദിക്കുന്നില്ല. 2025 ജനുവരി 31ന് അവസാനിക്കുന്ന തരത്തില്‍ ഒരുക്കിയ അവസരം പിന്നീട് പുതിയ ഉത്തരവിലൂടെ 2025 ഫെബ്രുവരി 15 നീട്ടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിപിഎല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള എല്ലാ സംവിധാനവും പൂട്ടിക്കെട്ടി. ഫെബ്രുവരി 15 നു ശേഷം പുതുതായി റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയി കിട്ടിയ നിരവധി കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് ആനുകൂല്ല്യം കിട്ടാത്ത അവസ്ഥ. ഇതിന് പുറമെ ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന് വിവിധ കാരണങ്ങളാല്‍ ഫെബ്രുവരി 15 ന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമുണ്ട്.ഇവരെല്ലാം അടുത്ത വര്‍ഷം ജനുവരി വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഇപ്പോള്‍ അപേക്ഷ ഓണ്‍ ലൈന്‍ വഴിയോ, ഓഫീസുകളില്‍ നേരിട്ടോ സ്വീകരിക്കുന്നില്ല. ഇനി അപേക്ഷ സ്വീകരിക്കാന്‍ ജനുവരി വരെ കാത്തിരിക്കണമെന്നാണ് വാട്ടര്‍ അതോറിട്ടി ഓഫീസുകളില്‍ നേരിട്ടെത്തി അന്വേഷിക്കുന്ന ബിപിഎല്‍ ഉപഭോക്താക്കളോട് ഓഫീസിലുള്ള ജീവക്കാര്‍ പറയുന്നത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വര്‍ഷാ വര്‍ഷം ജീവിച്ചിരിക്കുന്നതായി തെളിയിക്കേണ്ടതുണ്ട്. അവര്‍ക്ക് നിശ്ചിത സമയത്ത് അതിന് സാധിച്ചില്ലെങ്കില്‍ എല്ലാമാസവും അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . അതേ മാതൃകയില്‍ കുടിവെള്ള കാര്യത്തിലും ഓണ്‍ ലൈനായി എല്ലാ മാസവും നിശ്ചിത സമയത്തെങ്കിലും ബിപിഎല്‍ കുടുംബങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതില്‍ എന്താണ് വാട്ടര്‍ അതോറിട്ടിക്ക് തടസമെന്നാണ് നിരവധി കുടുംബങ്ങള്‍ ചോദിക്കുന്നത്.

യഥാസമയം ബിപിഎല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ഭീമമായ തുകയാണ് ഇപ്പോള്‍ വാട്ടര്‍ അതോറിട്ടിക്ക് പ്രതിമാസം അടയ്‌ക്കേണ്ടിവരുന്നത് . വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ഓണ്‍ ലൈനായെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമാണ് .ആയിരക്കണക്കിന് കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിക്കാനായി കാത്തിരിക്കുന്നത്

 

Tags: Kerala Water AuthorityJal Jeevan SchemeBPL consumerscuts off drinking water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

വാട്ടര്‍ അതോറിറ്റിയില്‍ തീവെട്ടിക്കൊള്ള; 483.24 കോടിയുടെ പിഎഫ് നിക്ഷേപം വകമാറ്റി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 26 വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങും

Thiruvananthapuram

സൗജന്യ കുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.