Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെതന്യാഹുവിനെതിരെ വിചാരണ ഉടന്‍ റദ്ദാക്കണമെന്ന് ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 11:41 am IST
in World

വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിയാക്കിക്കൊണ്ട് നടക്കുന്ന വിചാരണ ഉടന്‍ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തെ വേട്ടയാടുന്ന നടപടികള്‍ അവസാനിപ്പിക്കണം. യുഎസ് അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ട്രംപ് എക്‌സിലൂടെ അറിയിച്ചു. നെതന്യാഹുവിനെതിരെ വിചാരണ ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചതിനു പിന്നാലെ നെതന്യാഹുവിനെ വിചാരണയ്‌ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നത് എന്നെ ഞെട്ടിച്ചു. ഇസ്രയേലിന്റെ യുദ്ധകാലത്തെ മഹത്തായ പ്രധാനമന്ത്രിയാണ് അദ്ദേഹം. അവരുടെ എറ്റവും മികച്ച നേതാവിനെതിരെ പരസ്യമായ പ്രചാരണം നടത്തുകയാണ്. ഇസ്രയേലിന്റെ ഒരു ദീര്‍ഘകാല ശത്രുവിനോട് ഞാനും നെതന്യാഹുവും ഒരുമിച്ചാണ് യുദ്ധം ചെയ്തത്. നെതന്യാഹു ഒരു യോദ്ധാവാണ്. പുണ്യഭൂമിക്കായി ഇതിനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാര്‍ക്കും സാധിക്കില്ല. ആണവായുധങ്ങളുടെ പൂര്‍ണമായ ഉന്മൂലനം. അത് സംഭവിച്ചു. രാജ്യത്തിനുവേണ്ടി ഇത്രയധികം സംഭാവനകള്‍ ചെയ്ത ഒരു മഹാനായ വീരന് മാപ്പ് നല്‍കണം, ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളില്‍ 2020 മുതല്‍ നെതന്യാഹുവിനെതിരെ വിചാരണ ആരംഭിച്ചെങ്കിലും ഗാസയിലെ യുദ്ധവും ലെബനനിലെ സംഘര്‍ഷവും കണക്കിലെടുത്ത് വിചാരണ നീണ്ടുപോവുകയായിരുന്നു. ഇതാണ് തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചത്. വിചാരണ വൈകിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം നെതന്യാഹു യുദ്ധത്തിലേര്‍പ്പെടുകയാണെന്നും വിമര്‍ശനമുണ്ട്.

നെതന്യാഹുവും ഭാര്യ സാറയും രാഷ്‌ട്രീയ ആനുകൂല്യങ്ങള്‍ക്കായി ശതകോടീശ്വരന്മാരില്‍ നിന്ന് 260,000 ഡോളറിലധികം വിലവരുന്ന സിഗാര്‍, ആഭരണങ്ങള്‍, ഷാംപെയ്ന്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ സ്വീകരിച്ചെന്നതാണ് ആദ്യത്തെ കേസ്.

ഇസ്രായേലി മാധ്യമങ്ങളില്‍ കൂടുതല്‍ അനുകൂലമായ കവറേജ് ലഭിക്കുന്നതിനായി നെതന്യാഹു ചര്‍ച്ച നടത്താന്‍ ശ്രമിച്ചതാണ് രണ്ടാമത്തെ കേസ്. ഇതുകൂടാതെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയിലും (ഐസിസി) നെതന്യാഹുവിനെ യുദ്ധക്കുറ്റങ്ങള്‍ക്ക് പ്രതിയാക്കിയിട്ടുണ്ട്.

Tags: Donald Trumpbenjamin nethanyahuThe trial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.