Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ത്യയില്‍ നടക്കുന്നത് യഥാര്‍ത്ഥ ഉല്‍പാദനമല്ലെന്നും പുറംരാജ്യങ്ങളില്‍ നിന്നും സ്പെയര്‍ പാര്‍ട്സുകള്‍ കൊണ്ട് വന്ന അസംബ്ലിങ്ങ് മാത്രമാണ് നടക്കുന്നതെന്നും പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടി നല്‍കി യുവ ബിസിനസുകാരന്‍. മോദി ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ നടപ്പാക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിനെയും മെയ്ക് ഇന്ത്യ ദൗത്യത്തെയും പരിഹസിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിക്ക് കണക്കിന് കിട്ടി.

Janmabhumi Online by Janmabhumi Online
Jun 23, 2025, 12:03 am IST
in India, Business
പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്നത് യഥാര്‍ത്ഥ ഉല്‍പാദനമല്ലെന്നും പുറംരാജ്യങ്ങളില്‍ നിന്നും സ്പെയര്‍ പാര്‍ട്സുകള്‍ കൊണ്ട് വന്നുള്ള അസംബ്ലിങ്ങ് മാത്രമാണ് നടക്കുന്നതെന്നും പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടി നല്‍കി യുവ ബിസിനസുകാരന്‍ പ്രകാശ് ദഡ് ലാനി. മോദി ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ നടപ്പാക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിനെയും മെയ്ക് ഇന്ത്യ ദൗത്യത്തെയും പരിഹസിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിക്ക് കണക്കിന് മറുപടി കൊടുത്തിരിക്കുകയാണ് പ്രകാശ് ദഡ് ലാനി.

ദല്‍ഹിയിലെ നെഹ്രു പാലസില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ടെക്നീഷ്യന്‍മാരുമായി നടത്തിയ സംവാദപരിപാടിയിലാണ് രാഹുല്‍ ഗാന്ധി ഈ വിമര്‍ശനം നടത്തിയത്. “നമ്മള്‍ അസംബിള്‍ ചെയ്യുന്നു, നമ്മള്‍ ഇറക്കുമതി ചെയ്യുന്നു, പക്ഷെ നമ്മള്‍ നിര്‍മ്മിക്കുന്നില്ല, ചൈന നേട്ടം കൊയ്യുന്നു”- എന്നായിരുന്നു മെയ്‌ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

30 വര്‍ഷത്തിലധികം ഉല്‍പന്നനിര്‍മ്മാണത്തില്‍ അനുഭവസമ്പത്തുള്ള ദഡ് ലാനി ആണ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വിമര്‍ശിച്ചത്. ഇന്ത്യയിലെ ഉല്‍പന്ന നിര്‍മ്മാണ രംഗത്ത് വന്‍കുതിപ്പാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന മറുപടിയാണ് ദഡ് ലാനി നല്‍കിയത്. എങ്ങിനെ വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് ചൈനയെ മറിച്ചിടാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്ന പ്രകാശ് ദഡ് ലാനി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഉല്‍പന്നനിര്‍മ്മാണത്തില്‍ കൈവന്നിരിക്കുന്ന വിപ്ലവം കണ്ട് അത്ഭുതം കൂറിയിട്ടുള്ള വ്യക്തിയാണ്.

ഈയിടെ ചൈനയേക്കാള്‍ വിലക്കുറവില്‍ മുംബൈയിലും പുനെയിലും ചില ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട സംരംഭങ്ങളെ പരിചയപ്പെടുത്തിയിരുന്നു ദഡ് ലാനി. അതായത് ഉല്‍പാദനത്തില്‍ മെല്ലെ മെല്ലെ ഇന്ത്യയ്‌ക്ക് ചൈനയെ മറികടക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് പ്രകാശ് ദഡ് ലാനി ഈയിടെ എഴുതിയ ലേഖനത്തില്‍ പ്രകടിപ്പിച്ചിരുന്നത്.

“അസംബ്ലി ലൈന്‍ എന്ന ഉല്‍പാദന ശൈലിയില്‍ നിന്നും ഇന്ത്യ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇന്ത്യ തീര്‍ച്ചയായും ചൈനയില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അത് അധികവും അസംസ്കൃത വസ്തുക്കള്‍, മെഷിനറികള്‍, വാഹനങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ മുതലായവ തീര്‍ച്ചയായും ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. ടിയര്‍ 2,3 ഹബ്ബുകളില്‍ വന്‍ ഉല്‍പാദനം നടക്കുന്നു- ഓട്ടോ ആന്‍സലറീസ് മുതല്‍ വൈദ്യുതവാഹന പാര്‍ട്സുകള്‍ വരെ ഉണ്ടാക്കുന്നു. വ്യവസായസംരംഭകര്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ വന്‍തോതില്‍ ഇവിടെ തുറക്കുന്നു. കരാറടിസ്ഥാനത്തിലുള്ള നിര്‍മ്മാണം, ഉല്‍പന്നങ്ങളുടെ പ്രോട്ടോടൈപ്പുകളുടെ നിര്‍മ്മാണം ഇതെല്ലാം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ” – ദഡ് ലാനി മറുപടി നല്‍കുന്നു.

 

Tags: #AtmanirbharBharatPrakash DadlaniRahul Gandhimake in india
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

India

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

India

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies