Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

ഗോപിക മനോജ്byഗോപിക മനോജ്
Jun 22, 2025, 01:09 pm IST
inEntertainment
തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി
സുരേഷ് കാലടി

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി സുരേഷ് കാലടി

ഈ വര്‍ഷം മികച്ച സംസ്‌കൃത സിനിമയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ഏകാകി’ എന്ന ചിത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്.

സംവിധായകന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പ്രസാദ് പാറപ്പുറമാണ്. കാക്കിക്കുള്ളിലെ ഈ കലാകാരന്റെ സംസ്‌കൃത ഭാഷയോടുള്ള പ്രിയവും, അത് സംരക്ഷിക്കണം എന്ന ചിന്തയുമാണ് അദ്ദേഹത്തെ ചലച്ചിത്ര സംവിധായകനാക്കിയത്. ആദ്യത്തെ ഏകാംഗ ചലച്ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.

സിനിമ എന്ന ആഗ്രഹത്തോടൊപ്പം അതു സംസ്‌കൃതത്തില്‍ തന്നെയായിരിക്കണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസാദ് പാറപ്പുറത്തിന്റെ ഈ ആഗ്രഹത്തോടൊപ്പം നില്‍ക്കാന്‍ ഓസ്‌ട്രേലിയയിലെ ഫാ. ജോണ്‍ പുതുവയും, അദ്ധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ഉണ്ടായിരുന്നു.

ഫാ. ജോണ്‍ പുതുവയും, അദ്ധ്യാപകനായ അയ്യമ്പുഴ ഹരികുമാറിനുമൊപ്പം പ്രസാദ് പാറപ്പുറം (വലത്തേയറ്റം)

ഈ സിനിമ പറയുന്നത് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ്.

കലയോടുള്ള പ്രേമംകൊണ്ട് പ്രതിസന്ധിയിലായി ആത്മഹത്യയിലേക്ക് എത്തുന്ന ഇദ്ദേഹം ആദി ശങ്കര ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അതില്‍ നിന്നു പിന്തിരിയുന്നതാണ് കഥയുടെ രത്‌നച്ചുരുക്കം. ശ്രീശങ്കരാചാര്യരുടെ ദര്‍ശനങ്ങളിലൂടെ ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്ന വലിയൊരു സന്ദേശമാണ് ഈ ചിത്രം സമൂഹത്തിന് നല്‍കുന്നത്.

നാടകകൃത്തായ സുരേഷ് കാലടിയാണ് തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്‌കൃത സദസുകളിലും തിരഞ്ഞെടുത്ത മറ്റു വേദികളിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗസ്ത് മാസത്തോടെ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നു പ്രസാദ് പാറപ്പുറം പറഞ്ഞു.

Tags: visions of Sri ShankaracharyaSanskrit movie'ഏകാകി'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മലയാളി കൂട്ടായ്‌മയിൽ സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ‘ധീ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.