തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു . 2000 കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം.
കടപത്രം വഴി പൊതുവിപണിയില്‍ നിന്നാണ് വായ്പ എടുക്കുന്നത്. കഴിഞ്ഞ മാസം 1000 രൂപ കടമെടുത്തിരുന്നു.
ക്ഷേമ പെന്ഷന് കുടിശിക വിതരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായായിരുന്നു കടമെടുത്തത്. സമാന രീതിയിലാണ് ഇപ്പോള്‍ 2000 കോടി രൂപ കൂടി കടമെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: