Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2028 മുതല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ജെറ്റ് വിമാനം നിര്‍മിക്കുന്നത് ഫാല്‍ക്കണ്‍ എക്‌സിക്യൂട്ടീവ് ജെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 10:16 am IST
in India, Business

ന്യൂദല്‍ഹി: നാഗ്പൂരില്‍ ജെറ്റ് വിമാന നിര്‍മാണ ഫാക്ടറി വരുന്നു. റഫാല്‍ യുദ്ധ വിമാനം നിര്‍മിക്കുന്ന, ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോയും അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോ സ്ട്രക്ച്ചര്‍ ലമിറ്റഡും ചേര്‍ന്നാണ് വിമാനം നിര്‍മിക്കുക. 2028 മുതല്‍ ഏറ്റവും അധികം ആവശ്യക്കാരുള്ള ഫാല്‍ക്കണ്‍ 2000 എക്‌സിക്യൂട്ടീവ് ജെറ്റുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചു തുടങ്ങുമെന്ന് രണ്ടു കമ്പനികളും പാരീസ് എയര്‍ഷോയില്‍ അറിയിച്ചു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ ബോഡി ഹൈദരാബാദില്‍ നിര്‍മിക്കാന്‍ ദസോയും ടാറ്റാ അഡ്‌വാന്‍സ്ഡ് സിസ്റ്റവും തമ്മില്‍ രണ്ടാഴ്ച മുന്‍പാണ് കരാര്‍ ഉണ്ടാക്കിയത്. അതിനു പിന്നാലെയാണ് നാഗപ്പൂരിലെ മിഹാനില്‍ നിന്ന് എക്‌സിക്യൂട്ടീവ് വിമാനമിറക്കുമെന്ന വാര്‍ത്ത.

ഭാരതവും ദസോയും തമ്മില്‍ കാലങ്ങളായുള്ള ബന്ധമാണ്. റഫാലിനു മുന്‍പ് ഇതേ കമ്പനി നിര്‍മിച്ചിരുന്ന മിറാഷ് 2000 യുദ്ധവിമാനമാണ് ഭാരതം വാങ്ങിയിരുന്നത്. റഷ്യന്‍ നിര്‍മിത മിഗും ഫ്രഞ്ച് നിര്‍മിത മിറാഷും ബ്രിട്ടീഷ് യുദ്ധവിമാനം ജാഗ്വാറുമായിരുന്നു വേ്യാമസേനയുടെ നട്ടെല്ല്.

ഇതാദ്യമായാണ് ദസോ അവരുടെ അഭിമാനമായ ഫാല്‍ക്കണ്‍ 2000 ജെറ്റ് ഫ്രാന്‍സിനു പുറത്ത് നിര്‍മിക്കുന്നത്. ഭാരതത്തിന്റെ വ്യോമവ്യവസായത്തിനും ഇത് മുതല്‍ക്കൂട്ടാകും. വര്‍ഷം 24 ഫാല്‍ക്കണ്‍ എക്സിക്യൂട്ടീവ് ജെറ്റുകള്‍ നിര്‍ മിക്കാനുള്ള ശേഷി നാഗപ്പൂരിലെ കമ്പനിക്കുണ്ടാകും. ഭാരതത്തില്‍ ടാറ്റാ ഗ്രൂപ്പും എയര്‍ബസും ചേര്‍ന്ന് ഹെലിക്കോപ്ടറുകള്‍ ഉണ്ടാക്കാനുള്ള കരാറും നേരത്തെ ഒപ്പിട്ടിരുന്നു. ഇതിനു പുറമേ സി295 സൈനിക യാത്രാവിമാനം നിര്‍മ്മിക്കാന്‍ ടാറ്റയും എയര്‍ബസും തമ്മില്‍ കരാറായിട്ടുണ്ട്. ക്രമേണ ഭാരതത്തെ വിമാന നിര്‍മ്മാണ ഹബ്ബാക്കാനാണ് കേന്ദ്ര പദ്ധതി. നാഗപ്പൂരില്‍ ഫാല്‍ക്കണ്‍ 2000 നിര്‍മിച്ചു തുടങ്ങുന്നതോടെ ഫാല്‍ക്കണ്‍ എട്ട് എക്‌സ്, ഫാല്‍ക്കണ്‍ ആറ് എക്‌സ് എന്നിവയുടെ അസംബ്ലിയും ഇവിടേക്കി മാറ്റും. 90 രാജ്യങ്ങളിലായി ഇപ്പോള്‍ 2200 ഫാല്‍ക്കണ്‍ ജെറ്റുകളാണ് സര്‍വീസിലുള്ളത്.

Tags: Made In IndiaFalcon Executive JetMade in India jet aircraft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാന്‍ യാത്രികരെ ആദരിക്കാന്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംയുക്ത സേന മേധാവി അനില്‍ ചൗഹാന്‍ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എ.പി സിങ് എന്നിവര്‍ക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌
India

ഫ്രഞ്ച് കമ്പനിയുമായി പങ്കാളിത്തം; യുദ്ധവിമാനങ്ങളുടെ എന്‍ജിന്‍ ഭാരതത്തില്‍ നിര്‍മ്മിക്കും

India

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല ; ചെങ്കോട്ടയിൽ നിന്ന് പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി 

India

അപൂർവരോഗങ്ങൾക്കുള്ള മരുന്ന് തദ്ദേശീയമായി വികസിപ്പിച്ച് ഭാരതം; വിലയിൽ 100 മടങ്ങ് വരെ കുറവുണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രാലയം

India

ഇന്ത്യയിലെ മൊബൈല്‍ ഫോണുകള്‍ മെയ് ഡ് ഇന്‍ ചൈനയെന്ന് രാഹുല്‍ വിഡ്ഡികളുടെ രാജാവ് ജീവിക്കുന്നത് ഈ ലോകത്തല്ലെ എന്ന് മോദിയുടെ പരിഹാസം

India

100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്‌ക്രീനിൽ 1080പി റെസല്യൂഷനിൽ വീഡിയോ കാണാം!; മെയ്ഡ് ഇൻ ഇന്ത്യ ജിയോഗ്ലാസ് സൂപ്പറാ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.