Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരൻ : 20 വർഷമായി കോമയിൽ ; കഴിയുന്നത് കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 05:51 pm IST
inWorld

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയ മുഴുവൻ കറങ്ങിക്കൊണ്ടിരുന്നൊരു വീഡിയോയാണ് സൗദി അറേബ്യയിലെ ‘സ്ലീപിങ് പ്രിൻസി’ന്റേത്. 20 വർഷത്തോളമായി കോമയിലായിരുന്ന രാജകുമാരൻ, പതുക്കെ കണ്ണുതുറക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. അതിനൊപ്പം കുടുംബാംഗങ്ങളോട് പ്രതികരിക്കുന്നതും കാണാം.

സൗദി അറേബ്യയിലെ രാജകുടുംബത്തിൽനിന്നുള്ള അംഗമാണ് പ്രിൻസ് അൽ-വയീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ്. 2025 ഏപ്രിൽ 18-നാണ് അദ്ദേഹത്തിന് 36 വയസ്സ് തികഞ്ഞത് .

2005 ൽ രാജകുമാരൻ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോഴാണ് അപകടം നടന്നത്. അന്നുമുതൽ, റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ കഴിയുകയാണ് . തലച്ചോറിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. അന്നുമുതൽ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. ഒരു പ്രതികരണവുമില്ലാതെ, ഒരേ കിടപ്പാണെങ്കിലും എന്നെങ്കിലും ഒരു അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം മുഴുവൻ.

2015-ൽ രാജകുമാരനുള്ള ലൈഫ് സപ്പോർട്ട് പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി സംസാരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് ശതകോടീശ്വരനായ ഖാലിദ് ബിൻ തലാൽ സമ്മതിച്ചില്ല. ”അവൻ മരിക്കണമെന്നായിരുന്നുവെങ്കിൽ ആ അപകടത്തിൽ തന്നെ മരിക്കുമായിരുന്നു”, എന്നാണ് അന്ന് പിതാവ് പറഞ്ഞത്. ഇന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സൂചനകളുമില്ലാതെ കിടപ്പാണ് രാജകുമാരൻ.

ഇടയ്‌ക്കിടെ അദ്ദേഹത്തിന്റെ ചില വീഡിയോകൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവരാറുണ്ട്. 2019-ൽ പുറത്തുവന്ന ഒരു വീഡിയോയിൽ രാജകുമാരൻ പതുക്കെ വിരലുകൾ അനക്കുന്നത് കാണാമായിരുന്നു. മറ്റൊരു വീഡിയോയിൽ തല ചെറുതായി ചെരിക്കുന്നതും. ചെറിയ ചില മാറ്റങ്ങളുണ്ടെന്ന് കുടുംബം ഇടയ്‌ക്ക് പറയുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായില്ല. .ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുൽ അസീസ് അൽ സൗദിന്റെ ചെറുമകനാണ് അൽ-വലീദ് രാജകുമാരൻ, ഇപ്പോഴത്തെ രാജാവ് സൽമാൻ അദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്.

രാജകുമാരന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഏറ്റവും പുതിയ വീഡിയോ എക്‌സിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആ വീഡിയോയിലുള്ളത് രാജകുമാരൻ അല്ലെന്ന് പിന്നീട് തെളിഞ്ഞു. സൗദിയിലെ വ്യവസായിയും റാലി ഡ്രൈവറുമായ യസീദ് മുഹമ്മദ് അൽ-റാജിയാണത്. മോട്ടോർ സ്‌പോർട്ട് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന് അപകടമുണ്ടാവുന്നത്. രാജകുമാരനും യസീദും തമ്മിൽ രൂപത്തിൽ നല്ല സാമ്യമുണ്ട്. അതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്

Tags: Viral VideocomaSaudissleeping prince20 years
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

ദീപക് ഞങ്ങൾക്കൊരു നല്ല മനുഷ്യനായിരുന്നു…അനു ചന്ദ്രയുടെ കുറിപ്പ്

India

നാലു വയസുകാരിക്ക് ക്രൂരമർദ്ദനം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്, സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍, കണ്ണില്ലാത്ത ക്രൂരത ഹൈദരാബാദിൽ

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

ഹിന്ദു അധ്യാപകനെ കെട്ടിപ്പിടിച്ചു; ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിക്ക് ഇസ്ലാമിക തീവ്രവാദികളുടെ വധ ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.