Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകുതി വിദ്യാഭ്യാസ ജില്ലകളിലും ഡിഇഒമാരില്ല; പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 11:43 am IST
in Kerala

പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് അര മാസം പിന്നിട്ടിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ (ഡിഇഒ) ഒഴിവുകള്‍ നികത്താത്തത് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളില്‍ 23ലും ഡിഇഒമാരെ നിയമിച്ചിട്ടില്ല. സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ ഭരണകക്ഷി അധ്യാപക സംഘടനയിലെ ശീതസമരം മൂലം സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റവും നടത്താനായില്ല.

ഈ സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ 11 ഡിഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരായി (ഡി ഡി) സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 12 പേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതോടെയാണ് 23 ഡിഇഒമാരുടെ ഒഴിവു വന്നത്. പ്രഥമാധ്യാപകര്‍ വിരമിച്ച എയ്ഡഡ് സ്‌കൂളുകളിലെ ശമ്പള ബില്‍ മാറുന്നതും അദ്ധ്യാപകരുടെയും പ്രഥമാദ്ധ്യാപകരുടെയും ഇന്‍ക്രിമെന്റ് പാസാക്കുന്നതും അദ്ധ്യാപകരുടെ ഗ്രേഡ് പാസാക്കുന്നതും ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്.

2021 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിലായി. നിലവില്‍ സര്‍വീസിലുള്ളവരുടെ ശമ്പള പരിഷ്‌കരണ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് കുടിശിക പണമായി നല്കണമെന്നാണ് വ്യവസ്ഥ. ഡിഇഒമാരില്ലാത്തതിനാല്‍ ഇത് പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങിയ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളും നടത്താനാകുന്നില്ല. അദ്ധ്യാപകര്‍ക്ക് പിഎഫില്‍നിന്ന് വായ്‌പയെടുക്കാനും കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും മുന്നോടിയായി ഗസറ്റ് വിജ്ഞാപനമിറക്കണം. എല്ലാ വര്‍ഷവും ജനുവരി ഒന്ന് കണക്കാക്കി ഇതു ചെയ്യാറുണ്ട്. ഈ വര്‍ഷം ഇതു താമസിച്ചതു പ്രതിസന്ധിയായി.

രവീന്ദ്ര വര്‍മ അംബാനിലയം

Tags: Public Education CrisisLack of Leadership in SchoolsEducational Governance ChallengesTeacher Management and Support DeficitImpact on Educational QualityAbsence of District Education Officers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.