Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 04:05 pm IST
in India

ശ്രീനഗർ : കത്രയിൽ നിന്ന് കശ്മീരിലേക്കുള്ള വന്ദേഭാരത് വമ്പൻ ഹിറ്റായി മാറുന്നു. 530 സീറ്റുള്ള കത്ര-ശ്രീനഗർ വന്ദേഭാരതിൻറെ ആദ്യ ആഴ്ചയിൽ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരിക്കുകയാണ് . കത്രയിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും ദിവസം നാലു സർവീസാണ വന്ദേഭാരതിനുള്ളത്. വന്ദേഭാരതിൽ 478 ചെയർകാർ സീറ്റും 52 എക്സിക്യൂട്ടീവ് സീറ്റുമാണ് ഉള്ളത്.

കത്ര- ശ്രീനഗർ(26401) വന്ദേഭാരത് രാവിലെ 8.10-ന് പുറപ്പെടും. 11.08-ന് ശ്രീനഗറിൽ എത്തും. ചെയർകാർ ടിക്കറ്റിന് 715 രൂപയാണ് നിരക്ക്. സസ്യ ആഹാരവും ടിക്കറ്റിനൊപ്പം ചേർക്കാം. ചൊവ്വാഴ്ച ഓടില്ല. കത്ര-ശ്രീനഗർ(26403) ഉച്ചക്ക് 2.55-ന് പുറപ്പെടുന്ന ട്രെയിുൻ വൈകീട്ട് 5.53-ന് ശ്രീനഗറിൽ എത്തും

ചെയർകാർ ടിക്കറ്റിന് 660 രൂപയാണ് നിരക്ക്. ചായ, ലഘുപലഹാരം അടക്കം 695 രൂപയാണ്. എക്സിക്യൂട്ടീവ് ചെയറിന് 1270 രൂപ. ബുധനാഴ്ച സർവിസ് ഇല്ല. ശ്രീനഗർ-കത്ര (26404) രാവിലെ എട്ടിന് ശ്രീനഗറിൽ നിന്ന് പുറപ്പെട്ട് 10.58-ന് കത്രയിൽ എത്തും. ബുധനാഴ്ച ഈ ട്രെയിൻ ഓടില്ല. ശ്രീനഗർ-കത്ര (26402) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.58-ന് കത്രയിൽ എത്തും. ചൊവ്വാഴ്ച സർവ്വീസ് ഇല്ല.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കശ്മീരിലേക്ക് ഉടന്‍ ഒരു യാത്ര പോകുന്നത് സുരക്ഷതിമാണോയെന്ന ആശങ്ക പലരും പങ്കുവെച്ചിരുന്നു.

അതുകൊണ്ട് തന്നെ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാവിന്യാസം ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസിലാണ്. സ്പെഷ്യല്‍ ഓപ്പറേഷനുകളില്‍ പരിശീലനം ലഭിച്ച റെയില്‍വേ സംരക്ഷണ സേനയുടെ (RPF) CORAS കമാന്‍ഡോകളാണ് വന്ദേഭാരതിന്റെ സുരക്ഷയൊരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ച് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് അസോള്‍ട്ട് റൈഫിളുകളുമേന്തിയ കമാന്‍ഡോകള്‍ എല്ലാ ബോഗികളും വിന്യസിച്ചിട്ടുണ്ട്.

2019-ല്‍ സ്ഥാപിതമായ റെയില്‍വേ സംരക്ഷണ സേനയുടെ കോറസ് കമാന്‍ഡോ യൂണിറ്റ് നക്‌സല്‍ ബാധിത പ്രദേശങ്ങളിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന പല ഓപ്പറേഷനുകളും നടത്തിയിട്ടുള്ള സേനാ വിഭാഗമാണ്.

Tags: SrinagarKatravande bharat express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

വൈഷ്ണോദേവി മെഡിക്കല്‍ കോളെജ് (ഇടത്ത്) വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം (വലത്ത്)
India

ക്ഷേത്രസംഭാവനയില്‍ നിന്നുയര്‍ന്ന വൈഷ്ണോദേവി മെഡിക്കല്‍ കോളെജിലെ 90 ശതമാനം സീറ്റുകളിലും കശ്മീരിലെ മുസ്ലിംവിദ്യാര്‍ത്ഥികള്‍; മറ്റൊരു ഭീകരവാദകേന്ദ്രം?

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

News

ഭീകരരുടെ സ്‌ഫോടന പദ്ധതി സുരക്ഷാ സേന തകർത്തു

News

ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ; വയറ്റിൽ അണുബാധ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.