Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 05:53 pm IST
in Kerala, Business
കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗോള തലത്തില്‍ പ്രശസ്തമായ ഡൗണ്‍ ടു എര്‍ത്ത് (Down to Earth) ഉള്‍പ്പെടെയുള്ള പരിസ്ഥിതി മാസികകളും കേരളത്തിലെ തുടര്‍ച്ചയായ കണ്ടെയ്നര്‍ ഷിപ്പ് അപകടങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതും ആശങ്ക ഉണര്‍ത്തുകയാണ്.

ബേപ്പൂര്‍ തീരത്തിന് സമീപം സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ഹായ് 503 ചരക്ക് കപ്പലാണ് ഒടുവില്‍ അപകടത്തില്‍പെട്ടത്. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ല. ചരക്ക് കപ്പലിലെ അപകടവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നത് ആശങ്ക ജനിപ്പിക്കുകയാണെന്ന് മാത്രമല്ല, ഈ അപകടം അന്താരാഷ്‌ട്ര തലത്തില്‍ വാര്‍ത്തയാവുന്നത് ചരക്ക് കപ്പല്‍ കമ്പനികളില്‍ ആശങ്കയുണ്ടാക്കുന്നു. ജലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനം വരെയുണ്ടാകുന്ന കാല്‍സിയം കാര്‍ബൈഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊച്ചിയില്‍ മുങ്ങിയ ലൈബീരിയ കൊടിയുള്ള എംഎസ് സി എല്‍സ 3യില്‍ ഉണ്ടായിരുന്നതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകപ്പിലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം വിഴിഞ്ഞം തുറമുഖം എന്ന വലിയ സ്വപ്നത്തിന് കളങ്കമായി എന്നും ലേഖനത്തില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ് സി ഐറീന വിഴിഞ്ഞം തീരത്തേക്ക് എത്തുകയാണ് എന്ന ശുഭകരമായ വാര്‍ത്ത ഉയരുന്നതിനിടയിലാണ് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തയും ഉയരുന്നത്. വിഴിഞ്ഞം ലോകശ്രദ്ധ നേടുന്നതിടയിലാണ് ആശങ്കയും. വാട്ടര്‍ സല്യൂട്ട് നല്കിയാണ് എംഎസ് സി ഐറീനയെ സ്വീകരിച്ചത്. നാല് ഫിഫ ഫുട് ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കപ്പലാണിത്. വെള്ളത്തിനടിയില്‍ 16.2 മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം തന്നെയാണ് കൂറ്റന്‍ ചരക്കുകപ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ഇതിന് തൊട്ടുമുന്‍പ് മെയ് 26നായിരുന്നു ഒരു ചരക്ക്കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയത്. ക്രൂകളായ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി കണ്ടെയ്നറുകള്‍ മുങ്ങി. 28 ഡിഗ്രിയോളമാണ് കപ്പല്‍ ചെരിഞ്ഞത്. തുടര്‍ച്ചയായ രണ്ട് ചരക്ക് കപ്പല്‍ അപകടങ്ങളെ തുടര്‍ന്നാണ് ചില ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. കണ്ടെയ്നറുകളിലെ അപകടകരമായ കെമിക്കലുകള്‍ വെള്ളത്തില്‍ കലരുന്നത് പാരിസ്ഥിതികപ്രശ്നമുണ്ടാക്കുന്നു എന്നതും തലവേദനയാണ്.

Tags: keralaVizhinjamVizhinjam Porthazardous materialsContainer ship accidents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.