Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടല്‍; വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കണം: കേരള ക്ഷേത്രസംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 10:18 am IST
in Kerala

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആലുവയില്‍ ചേര്‍ന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുവാനാണ് വാതില്‍ പൊളിച്ച് വഴി വീതി കൂട്ടുന്നത് എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.

ക്ഷേത്രത്തില്‍ നടത്തുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി നാലമ്പലം കൂട്ടുമ്പോള്‍ വലിയമ്പലം നീളം കുറയും. മാത്രമല്ല, നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഇരുന്ന ഭാഗത്തെ കരിങ്കല്‍ പാളിയടക്കം പൊളിച്ചുമാറ്റേണ്ടി വരും. വര്‍ഷങ്ങളായി നിലവിളക്കു കത്തിക്കുന്ന ഇവിടെ ധാരാളം ഭക്തജനങ്ങള്‍ തൊഴുത് പ്രാര്‍ത്ഥിക്കാറുമുണ്ട്. ഗുരുവായൂരിലെ വിശ്വാസത്തിന്റെ ഭാഗവുമാണിത്. തച്ചുശാസ്ത്ര വിധിപ്രകാരമുള്ള ക്ഷേത്രനിര്‍മിതിയില്‍ പഴമയില്‍ നിന്നുള്ള അളവില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ക്ഷേത്രചൈതന്യത്തിനു തന്നെ ഹാനികരമാണ്. തച്ചുശാസ്ത്ര-തന്ത്രശാസ്ത്ര- ജ്യോതിശാസ്ത്ര പണ്ഡിതന്മാരുമായി വിശദമായി ചര്‍ച്ച ചെയ്തുവേണം ഇത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കുന്നതിനാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് ഒരു വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കാനും പണ്ഡിത സമിതിയുടെ അഭിപ്രായം നേടാനും ദേവസ്വം അധികൃതര്‍ തയാറാവണമെന്നും കേരളാ ക്ഷേത്രസംരക്ഷണ സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം. മോഹനന്‍, കെ. നാരായണന്‍ കുട്ടി, ജി.കെ. സുരേഷ്ബാബു, കെ. പത്മാവതി അമ്മ, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സെക്രട്ടറിമാരായ വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, എന്‍. കെ. ചന്ദ്രന്‍, വി. ലക്ഷ്മിപ്രിയ, ഖജാന്‍ജി വി. രാമസ്വാമി, മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. രമാദേവി, സെക്രട്ടറി ഡോ. പ്രസന്ന രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരതാംബയുടെ സങ്കല്പത്തെയും ചിത്രത്തെയും അപമാനിക്കുന്ന രീതിയില്‍ കൃഷിമന്ത്രി പി. പ്രസാദും സിപിഐ സംസ്ഥാന നേതൃത്വവും നടത്തിയ പ്രതികരണങ്ങളിലും നിലപാടിലും യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ഭാരത്മാതാ ചിത്രം മാറ്റാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ യോഗം അഭിനന്ദിച്ചു.

Tags: Kerala Kshetra Samrakshana SamithiRoad wideningGuruvayur Nalambalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

ശബരിമലയിലെ ആഗോള സംഗമം വീണ്ടും ആചാരലംഘനത്തിന്: ക്ഷേത്രസംരക്ഷണ സമിതി

Kasargod

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.