Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

നോര്‍വ്വെ ചെസിന്‍റെ 10ാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയുമായുള്ള മത്സരത്തില്‍ ഗുകേഷിന് തോല്‍വി. വലിയൊരു പിഴവ് വരുത്തിയതോടെയാണ് ഗുകേഷിന് തോല്‍ വി പിണഞ്ഞത്.

Published by

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസിന്റെ 10ാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയുമായുള്ള മത്സരത്തില്‍ ഗുകേഷിന് തോല്‍വി. വലിയൊരു പിഴവ് വരുത്തിയതോടെയാണ് ഗുകേഷിന് തോല്‍ വി പിണഞ്ഞത്.

ഇതോടെ ഗുകേഷ് വഴി ആദ്യമായി ഒരു ഇന്ത്യക്കാരന്‍ നോര്‍വെ ചെസില്‍ കിരീടം നേടുന്ന ത് കാണാ‍ന്‍ കൊതിച്ച ഇന്ത്യന്‍ ചെസ് പ്രേമികള്‍ക്ക് നിരാശ.

ഇതോടെ അര്‍ജുന്‍ എരിഗെയ്സിയുമായി സമനില പിടിച്ചാലും മാഗ്നസ് കാള്‍സന്‍ കിരീട ജേതാവാകും. കാള്‍സന് ഇപ്പോഴേ അര്‍ജുന് എതിരായ ഗെയിമില്‍ മുന്‍തൂക്കമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by