Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 09:38 am IST
inKerala

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച കൃഷി വിജ്ഞാന കേന്ദ്ര(കെവികെ) മായി തെരഞ്ഞെടുത്തു. ലക്ഷദ്വീപിന് ഓര്‍ഗാനിക് ടെറിടറി പദവി നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, കടല്‍പായല്‍ കൃഷി, കൂടുമത്സ്യകൃഷി, പഴം- പച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് ലക്ഷദ്വീപ് കെവികെയെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് (നാസ്)- ധനുക പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ലക്ഷദ്വീപ് കൃഷിവകുപ്പുമായി സഹകരിച്ച്, 10 ദ്വീപുകളിലായി കര്‍ഷകരെ ജൈവകൃഷി രീതികള്‍ സ്വീകരിക്കുന്നതിനുള്ള കെവികെയുടെ നടപടികളെ തുടര്‍ന്ന് 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സിഎംഎഫ്ആര്‍ഐയുടെ തദ്ദേശീയ സാങ്കേതികവിദ്യ ജനകീയമാക്കി ദ്വീപില്‍ കടല്‍പായല്‍ കൃഷി പ്രോത്സാഹിപ്പിച്ചതും അംഗീകാരം നേടാന്‍ വഴിയൊരുക്കി. നാളികേര വികസനം, മത്സ്യക്കൃഷി എന്നീ മേഖലകളില്‍ ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകരമായ പദ്ധതികള്‍ പുരസ്‌കാര നേട്ടത്തില്‍ നിര്‍ണായകമായി. ഫ്രണ്ട്സ് ഓഫ് കോക്കനട്ട് എന്ന പേരില്‍ നാളികേര വികസന രംഗത്ത് നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കി. ഇതുവഴി ദ്വീപുവാസികള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി.

കവരത്തിയില്‍ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യ ഹാച്ചറി മത്സ്യകൃഷിയുടെ വളര്‍ച്ചക്ക് ഗുണകരമായി. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്വീപില്‍ കൂടുമത്സ്യ കൃഷി വ്യാപിപ്പിച്ചതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബദല്‍ ഉപജീവനമൊരുക്കാനായി.

സിഎംഎഫ്ആര്‍ഐയുടെ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയുടെ പിന്തുണയോടെ എല്ലാ വര്‍ഷവും ഏകദേശം 2000 വീടുകളില്‍ പച്ചക്കറി, പഴം കൃഷി പ്രോത്സാഹിപ്പിച്ചു. കര്‍ഷകര്‍ക്ക് നിര്‍ണായക കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതിനും കാര്‍ഷിക ആസൂത്രണത്തിനും ഓട്ടൊമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. ലക്ഷദ്വീപ് കെവികെ മേധാവി ഡോ. പി.എന്‍. ആനന്ദിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക വ്യാപന പരിപാടികള്‍ തുടരുന്നത്.

Tags: CMFRILakshadweep Agricultural Knowledge Centerbest in the countryDhanuka Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

കണ്ടല്‍ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം, ഗവേഷണ നേട്ടവുമായി സിഎംഎഫ്ആര്‍ഐ

Kerala

അറബിക്കടലില്‍ പുതിയ ഇനം നീരാളി കൂന്തളിനെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.