Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

റഷ്യൻ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് നേതൃത്വം നൽകിയത് ഉക്രെയ്ൻ സുരക്ഷാ സേന മേധാവി വാസിൽ മാലിയുക് ആണ്. ഈ ആക്രമണത്തിന് ഉക്രെയ്ൻ 'ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്' എന്നാണ് അദ്ദേഹം പേരിട്ടത്. റഷ്യൻ വ്യോമസേനയ്‌ക്കെതിരെ ഉക്രെയ്ൻ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും മാരകമായ ആക്രമണമായാണ് ഇത് കണക്കാക്കപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 01:35 pm IST
inWorld

കീവ് : റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഏറെ ആശങ്കാജനകമായ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച റഷ്യൻ വ്യോമതാവളം ആക്രമിച്ചുകൊണ്ട് ഉക്രെയ്ൻ റഷ്യയുടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആണവ ബോംബറുകളും നിരീക്ഷണ വിമാനങ്ങളും നശിപ്പിച്ചു. ഉക്രെയ്നിന്റെ ഈ നീക്കം റഷ്യയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.

എന്നാൽ റഷ്യൻ വ്യോമതാവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണം ഉക്രെയ്ൻ വലിയ വിജയമായി കണക്കാക്കപ്പെടുന്നുണ്ട്. ഇപ്പോഴിത റഷ്യയുടെ എത്ര ശതമാനം ബോംബർ വിമാനങ്ങളെ നശിപ്പിച്ചുവെന്നുള്ള വിവരങ്ങളും ഉക്രെയ്ൻ പുറത്ത് വിട്ടിട്ടുണ്ട്. യൂറോപ്യൻ വാർത്താ ഏജൻസിയായ നെക്സ്റ്റയുടെ റിപ്പോർട്ട് പ്രകാരം റഷ്യയിൽ ഉക്രേനിയൻ ഡ്രോണുകൾ 41 ബോംബർ വിമാനങ്ങളെ നശിപ്പിച്ചുവെന്നാണ് വിവരം.

ഉക്രെയ്ൻ ലക്ഷ്യമിട്ട റഷ്യൻ ബോംബർ വിമാനങ്ങളിൽ എ-50, ടിയു-95, ടിയു-22എം3, ടിയു-160 എന്നിവ ഉൾപ്പെടുന്നുവെന്ന് ഉക്രെയ്നിന്റെ സുരക്ഷാ സേന മേധാവി വാസിൽ മാലിയുക്ക് അറിയിച്ചിട്ടുണ്ട്. ഉക്രെയ്നിന്റെ വിലയിരുത്തലിൽ റഷ്യയുടെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനിക്കപ്പലുകളിൽ 34% കേടാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ആണവ ആക്രമണ ബോംബറുകളും ഉൾപ്പെടുന്നു. റഷ്യയ്‌ക്ക് ഈ നഷ്ടത്തിന്റെ ഏകദേശ മൂല്യം 7 ബില്യൺ ഡോളറിലധികം ആണെന്നും ഉക്രെയ്ൻ അവകാശപ്പെടുന്നു.

പ്രധാനമായും ഉക്രെയ്ൻ 5 റഷ്യൻ വ്യോമതാവളങ്ങളാണ് ആക്രമിച്ചത്. ഇതിനായി ആകെ 117 ഡ്രോണുകൾ ഉപയോഗിച്ചു. കൂടാതെ ഉക്രെയ്നിന്റെ രഹസ്യാന്വേഷണ ഏജൻസി ഒന്നര വർഷമായി ഡ്രോൺ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനായി ഡ്രോണുകൾ ട്രക്കുകളിൽ ഒളിപ്പിച്ച് റഷ്യയ്‌ക്കുള്ളിൽ കൊണ്ടുപോകുകയായിരുന്നു.

റഷ്യൻ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് നേതൃത്വം നൽകിയത് ഉക്രെയ്ൻ സുരക്ഷാ സേന മേധാവി വാസിൽ മാലിയുക് ആണ്. ഈ ആക്രമണത്തിന് ഉക്രെയ്ൻ ‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ എന്നാണ് അദ്ദേഹം പേരിട്ടത്. റഷ്യൻ വ്യോമസേനയ്‌ക്കെതിരെ ഉക്രെയ്ൻ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും മാരകമായ ആക്രമണമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Tags: UkraineRussiaMoscowdrone strikeRussian bombersOperation Spider's WebUkrainian drone attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.