Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വര്‍ണശോഭയില്‍ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 10:38 am IST
in Kollam

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമായി നഗരഹൃദയത്തില്‍ തന്നെയുള്ള ഒരു ചെറിയ റെയില്‍വേ സ്റ്റേഷനാണ് കിളികൊല്ലൂര്‍. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കരിക്കോട് ജംഗ്ഷനിലുള്ള കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനൊപ്പം തന്നെ കുതിക്കുകയാണ്.

സതേണ്‍ റെയില്‍വേയുടെ ഒഫീഷ്യല്‍ പേജില്‍ ഈയടുത്ത ദിവസങ്ങളിലാണ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനും സ്ഥാനം പിടിക്കുന്നത്. യാത്രക്കാര്‍ക്ക് നിറമുള്ള കാഴ്ചകള്‍ സമ്മാനിക്കുകയാണ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചുവരുകളില്‍. അതിമനോഹരമായ രീതിയിലാണ് ഇവിടം പെയിന്റ് ചെയ്തിട്ടുള്ളത്. ഈ വര്‍ണചാരുതയാണ് സതേണ്‍ റെയില്‍വേയുടെ ഒഫീഷ്യല്‍ പേജില്‍ സ്റ്റേഷന് സ്ഥാനം നേടിക്കൊടുകത്തത്.

സ്റ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ റിട്ട. സ്റ്റേഷന്‍ മാസ്റ്റര്‍ ആര്‍.സി. ജഗദീശന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍, വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സ്വന്തം ചെലവില്‍ വരപ്പിച്ചതാണ് ഈ ചുവര്‍ചിത്രങ്ങള്‍. ചിത്രകാരനായ മനോജ് വിശ്വനാഥന്റെ കരവിരുതില്‍ പൂര്‍ത്തീകരിച്ച, കേരളത്തിന്റെ തനത് കലാരൂപമായ കഥകളി, ഹംസവും ദമയന്തിയും എന്ന രവിവര്‍മ്മ ചിത്രം, ലാസ്യ നൃത്തകലാരൂപമായ മോഹിനിയാട്ടം, മലയാളി വനിത, കേരളത്തിന്റെ ജലോത്സവമായ വള്ളംകളി, ധീരദേശാഭിമാനി വേലുത്തമ്പി ദളവ, കേരളസിംഹം വീരപഴശ്ശിരാജ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രൗഢഗംഭീരമായ പോരാട്ടത്തിന് തുടക്കം കുറിച്ച് മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്ര എന്നീ മനോഹര ചിത്രങ്ങളാണ് സ്റ്റേഷന്‍ ചുവരില്‍ യാത്രക്കാരെ വരവേല്‍ക്കുന്നത്. ഇത്തരത്തില്‍ വളരെ മനോഹരമായി രണ്ട് മാസമെടുത്ത് പൂര്‍ത്തീകരിച്ച ഈ ഉദ്യമത്തില്‍, ചിത്രകാരന് എല്ലാ പിന്തുണയും, പ്രോത്സാഹനവും, സഹായവും നല്‍കി സ്റ്റേഷന്‍ സൂപ്രണ്ട് ജഗദീശനൊപ്പം റെയില്‍വേ പോയിന്റ്മാനായ ആര്‍. രഞ്ജുവും പങ്കാളിയായി.

Tags: Kilikollur Railway StationKollam-Senkotta National Highway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.