Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 11:50 am IST
inNews

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് കഴിഞ്ഞ നാല് പതിറ്റാണ്ട് നിലമ്പൂരിലെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം. നിലമ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉചിതനായുള്ള വിദ്യാസമ്പന്നനും അനുഭവസമ്പത്തുമുള്ള സ്ഥാനാര്‍ത്ഥിയാണ് അഡ്വ. മോഹന്‍ ജോര്‍ജ് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ചനടത്തി ഏകകണ്ഠമായി എടുത്ത തീരുമാനമാണ് അഡ്വ. മോഹന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും കൃഷ്ണദാസ് പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച അനാവശ്യമായ തെരഞ്ഞെടുപ്പാണ്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ട് അതു മറ്റൊരാള്‍ക്ക് നല്‍കിയതുകൊണ്ടാണ് അന്‍വര്‍ രാജിവച്ചത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അധാര്‍മ്മികമായ രാഷ്‌ട്രീയമാണ് നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. ആറരപതിറ്റാണ്ടായി സിപിഎമ്മും കോണ്‍ഗ്രസും തുടരുന്ന അഴിമതിയുടെ, ജനവിരുദ്ധതയുടെ, വികസന വിരുദ്ധതയുടെ, പ്രീണനത്തിന്റെ രാഷ്‌ട്രീയത്തെ ജനമധ്യത്തില്‍ തുറന്നു കാട്ടും, കൃഷ്ണദാസ് പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും പിന്തുടരുന്ന രാഷ്‌ട്രീയത്തിന് ബദലായി വികസിത കേരളം എന്ന ലക്ഷ്യം അവതരിപ്പിച്ചാണ് എന്‍ഡിഎ നിലമ്പൂരില്‍ ജനവിധി തേടുന്നത്. ‘വികസിത കേരളം- വികസിത നിലമ്പൂര്‍’ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് മത്സരിക്കുന്നത്.

വളരെക്കാലമായി അവഗണിക്കപ്പെട്ട മണ്ഡലമാണ് നിലമ്പൂര്‍. യഥാര്‍ത്ഥ വികസനത്തിന് മുന്‍ഗണന നല്കുന്നൊരു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള സമയമാണിത്. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. മലയോര കര്‍ഷകരെയും അടിസ്ഥാന പിന്നാക്ക വിഭാഗങ്ങളെയും ഇരുമുന്നണകളും പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവഗണിച്ചു, കൃഷ്ണദാസ് വിശദീകരിച്ചു.

ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കേണ്‍ഗ്രസില്‍ എന്ത് ചുമതലയാണുണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിപിഎമ്മിന്റെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിരുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.

നിലമ്പൂരിലെ യഥാര്‍ത്ഥ പോരാട്ടം എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലാണ്. എം.എ. ബേബിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ചിരുന്ന് എന്‍ഡിഎയ്‌ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത്, കൃഷ്ണദാസ് പറഞ്ഞു.

മീഡിയ സോഷ്യല്‍ മീഡിയ പ്രഭാരി അനൂപ് ആന്റണി, മീഡിയ കണ്‍വീനര്‍ എസ്. സന്ദീപ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: BJP candidateNilambur by-electionAdv. Mohan George
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.