Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

.ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട  സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 11:46 pm IST
in India
ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

കൊല്‍ക്കൊത്ത: ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട  സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 13 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവായി. ഈ അറസ്റ്റിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികാരമാണെന്നും അവരുടെ പൊലീസ് സാനതന വിശ്വാസികളെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നതെന്നും ബിജെപി പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ് ക്രിയേറ്ററായ ഷര്‍മിഷ്ഠ പനോളി ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കൊല്‍ക്കൊത്ത പൊലീസാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും 22 കാരിയായ ഷര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന് 90200 ഫോളോവേഴ്സ് ഉണ്ട്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഷര്‍മിഷ്ഠ ചെയ്ത ഒരു വീഡിയോയാണ് വിവാദമായത്. ബോളിവുഡിലെ താരങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മൗനം പാലിച്ചു എന്ന രീതിയിലായിരുന്നു ഷര്‍മിഷ്ഠയുടെ വിവാദ പരാമര്‍ശമെന്ന് പറയുന്നു. പിന്നീട് തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഷര്‍മിഷ്ട തന്നെ പോസ്റ്റിടുകയും അവര്‍ ആ വീഡിയോ പിന്‍വലിക്കുകയും ചെയ്തിരുന്നു. വര്‍ഗ്ഗീയ വികാരം കുത്തിയിളക്കാന്‍ ശ്രമിച്ചു, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ദുഷ്ടലാക്കോടെ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തത്. ഷര്‍മിഷ്ഠ പനോളിയുടെ മൊബൈല്‍ ഫോണും ലാപ് ടോപും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബംഗാളിലെ കൊല്‍ക്കൊത്തയിലെ അനന്ത്പൂര്‍ സ്വദേശിനിയായ ഷര്‍മിഷ്ഠ പൂനെ ലോ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ്.

ഷര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തത് തൃണമൂല്‍ ദുഷ്ടലാക്കെന്ന് ബിജെപി

നിയമവിരുദ്ധമാണ് ഷര്‍മിഷ്ഠയുടെ അറസ്റ്റെന്ന് വാദിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. സനാതനികള്‍ക്കെതിരെ മാത്രമാണ് തൃണമൂല്‍ പൊലീസ് നടപടിയെടുക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു.

കാളിയെ വിമര്‍ശിച്ച മഹുവ മൊയ്ത്രയ്‌ക്കെതിരെ പണ്ട് നിവൃത്തിയില്ലാതെ കൊല്‍ക്കൊത്ത പൊലീസ് കേസെടുത്തു. ആ കേസ് പിന്നീട് എന്തായി? ശിവഭഗവാനെക്കുറിച്ച് അവരുടെ എംപി സയോനി ഘോഷ് വിവാദപരാമര്‍ശം നടത്തിയിട്ട് എന്തെങ്കിലും കേസെടുത്തോ?- സുവേന്ദു അധികാരി ചോദിച്ചു.

Kolkata, West Bengal: Kolkata Police arrested a law student Sharmistha Panoli from Pune in Gurgaon for allegedly hurting religious sentiments through social media posts on Operation Sindoor. She was brought to Kolkata on transit remand and produced before the Alipore CJM Court.… pic.twitter.com/jxDpcVSzlJ

— IANS (@ians_india) May 31, 2025

Tags: bjpTMCMamata Banerjeesocial media influencerInstagram influencerOperation SindoorSharmishta Panoli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.