Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 07:29 pm IST
in Kerala

കൊച്ചി : അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകരെന്ന് ജിതിൻ കെ ജേക്കബ് . വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണമെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി മൽഹോത്ര എന്ന യൂടുബറുടെ പ്രവർത്തികളും, നീക്കങ്ങളും സംശയാസ്പദം ആണെന്ന് ഒരു പ്രമുഖ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദേശീയ അന്വേഷണ ഏജൻസിയെ (NIA) ടാഗ് ചെയ്ത് ഒരു വർഷം മുൻപ് പോസ്റ്റ്‌ ഇട്ടിരുന്നു. ആ രാജ്യദ്രോഹിയെ അന്നേ നിരീക്ഷിക്കുകയും, പൊക്കുകയും ചെയ്തിരുന്നു എങ്കിൽ, നമുക്ക് പിന്നീട് ഉണ്ടായ നാണക്കേടും, സുരക്ഷ വീഴ്ചയും ഒഴിവാക്കാമായുന്നു..!
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും, കടുത്ത ഇന്ത്യ വിരുദ്ധനും, മത തീവ്രവാദിയുമായ അഫ്രിദിക്ക് ദുബായിലെ ‘മലയാളി കൂട്ടായ്‌മ’ പാകിസ്ഥാൻ അസോസിയേഷൻ ഹാളിൽ വൻ സ്വീകരണം ഒരുക്കിയത് നിഷ്കളങ്കമായി കാണാൻ കഴിയില്ല, പ്രത്യേകിച്ച് അവരുടെ വിശദീകരണം കൂടി പുറത്ത് വന്നതോടെ.
വലിയ ഗൂഢാലോചന നടത്തി, പാകിസ്ഥാനും, തീവ്രവാദികൾക്കും വേണ്ടി ഇന്ത്യയെ അപമാനിക്കാൻ മനഃപൂർവം നടത്തിയ പരിപാടി ആണ് ഇതെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.
ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന അഫ്രിദി എന്ന കടുത്ത ഇന്ത്യ വിരുദ്ധനായ, മത തീവ്രവാദിയെ നേരിട്ട് പോയി സ്വീകരിച്ച്, വേദിയിൽ കയറ്റി ബൂം ബൂം അഫ്രിദി എന്ന് ആരവവും ആർപ്പ് വിളിയും നടത്തി, എല്ലാവരും ഹസ്തദാനവും നടത്തി, പ്രസംഗിക്കാൻ മൈക്കും നൽകി, തീവ്രവാദിയുടെ പ്രസംഗം കേട്ട് കയ്യുമടിച്ചിട്ട് പറയുവാ ‘അയാൾ ക്ഷണിക്കപ്പെടാതെ വന്നതാണ്’ എന്ന്..!
അഫ്രിദി എന്ന മത തീവ്രവാദിയെക്കാൾ കൊടും വിഷങ്ങളാണ് ആ പരിപാടിയുടെ സംഘാടകർ എന്ന് പറയേണ്ടി വരും. ഇവർ നടത്തിയ വിശദീകരമാണ് ഇവരെ കൂടുതൽ തുറന്ന് കാട്ടിയത്. I
ആ പരിപാടി പാകിസ്ഥാൻ സ്പോൺസർഡ് ആയിരുന്നു എന്നത് മനസ്സിലാക്കാൻ, പരിപാടി നടന്ന ആ നിമിഷം തന്നെ പാകിസ്ഥാൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധിച്ചാൽ മതി. ‘ഇന്ത്യൻ സമൂഹം അഫ്രിദിക്ക് സ്വീകരണം നൽകി’ എന്നായിരുന്നു ആ വാർത്ത.
രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ കൊടും ക്രിമിനലുകൾക്ക് എന്താണ് പ്രതിഫലമായി ലഭിച്ചത് എന്നത് തൊട്ട് എല്ലാം അന്വേഷിക്കണം. ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം. ഇവരുടെ തീവ്രവാദ ബന്ധം, നാട്ടിൽ വരുമ്പോൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു, ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഇവർ പോയിട്ടുണ്ടോ എന്നത് അടക്കം വിശദമായി അന്വേഷിക്കണം.
മതമൗലിക വാദികൾക്ക് ഒപ്പം ചേർന്ന് പണത്തിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുത്ത ജ്യോതി മൽഹോത്രയെ പോലുള്ള രാജ്യദ്രോഹികളുടെ മലയാളി പതിപ്പ് ആണോ ഇവർ എന്നത് അന്വേഷിക്കുക തന്നെ വേണം.
ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട്‌ അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഈ ക്രിമിനലുകൾ.
സുരക്ഷ ഏജൻസികൾ എന്ത് നടപടി എടുക്കുന്നു എന്നതിലുപരി, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ പൊതുസമൂഹത്തിന് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഇത്തരം രാജ്യദ്രോഹികളെ തുറന്ന് കാട്ടുകയും, ഒറ്റപ്പെടുത്തുകയും ചെയ്യണം. അത് ലോകത്തിന് മുന്നിൽ തുറന്ന് പറയണം. പൗരന്മാർ എന്ന നിലയിൽ അത് നമ്മുടെ കടമ ആണ് എന്നത് മറക്കരുത്.

Tags: Jithin K JacobDubai Malayali organizationafrididubai malayali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാസയാണെങ്കിലും , ഗോധ്രയാണെങ്കിലും ആൾക്കാരെ കൊന്നിട്ട് ആഹ്ലാദവും ആർപ്പ് വിളിയും ; തിരിച്ചു കിട്ടുമ്പോൾ ഇരവാദം ഇതല്ലേ കാലങ്ങൾ ആയി ചെയ്യുന്നത്

Kerala

ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശംഅറിയാം ; ഇങ്ങനെ കരയാതെ ഖമൈനിയുടെ പിൻഗാമിക്കും ഹൂറികളുടെ അടുത്ത് എത്താൻ കഴിയണേയെന്ന് പ്രാർത്ഥിക്കൂ

India

എന്താ ബംഗ്ലാദേശിന് ഇവിടെ ഒരു വിലയില്ലേ ; ഇന്ത്യയ്‌ക്ക് ഒരു നയം , ബംഗ്ലാദേശിന് വേറൊരു നയം : ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്ന് അഫ്രീദി

News

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മൊഹ്‌സിൻ് നഖ്‌വി രാജിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു

India

മോദി സർക്കാർ ശരിയല്ല , പക്ഷെ രാഹുൽ ഗാന്ധി വളരെ പോസിറ്റീവ് മനസുള്ള ആളാണ് : പ്രശംസിച്ച് അഫ്രീദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.