Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെയ്‌ക്ക് യൂറോപ്പിന്റെ സുവര്‍ണപാദുകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 11:47 am IST
in Football

മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കരിയറിലെ ആദ്യ യൂറോപ്യന്‍ സുവര്‍ണ പാദുകം. സീസണിലെ അവസാന ലാലിഗ പോരാട്ടത്തില്‍ ഇരട്ടഗോള്‍ കൂടി തികച്ചതോടെയാണ് എംബാപ്പെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കിയത്. ലാലിഗയിലെ ഈ സീസണില്‍ 31 ഗോളുകള്‍ നേടിയ റയല്‍ സ്‌ട്രൈക്കര്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ പോയിന്റ് നേടി റാങ്കിങ്ങില്‍ മുന്നിലെത്തുകയായിരുന്നു. എംബാപ്പെയ്‌ക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത് പ്രീമിയര്‍ ലീഗ് ക്ലബില്‍ 29 ഗോളുകള്‍ നേടിയ ലിവര്‍ പൂളിന്റെ മുഹമ്മദ് സലാ, 39 ഗോളുകള്‍ നേടിയ ലിഗ പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്ങ് താരം വിക്ടര്‍ ജ്യോക്കറെസ് എന്നിവരായിരുന്നു.

എംബാപ്പെയെക്കാള്‍ എട്ട് ഗോളുകള്‍ കൂടുതലായി വിക്ടര്‍ ജ്യോക്കറെസ് നേടിയിട്ടുണ്ട്. ഗോളുകളുടെ അടിസ്ഥാനത്തില്‍ പോയിന്റ് നിര്‍ണയിക്കുമ്പോള്‍ വിക്ടറിനെ എംബാപ്പെ മറികടക്കും. യൂറോപ്യന്‍ ഫുട്‌ബോളിലെ അഞ്ച് മുന്‍നിര ലീഗുകളായ പ്രീമിയര്‍ ലീഗ്, ലാലിഗ, ബുന്ദെസ് ലിഗ, സീരി എ, ലിഗ് വണ്‍ എന്നിവയിലുള്‍പ്പെട്ട ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ നേടുമ്പോള്‍ ഒരു ഗോളിന് രണ്ട് പോയിന്റുകള്‍ ലഭിക്കും. അതേസമയം ലിഗ പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സിലെ എറെഡിവിഷ്യെ എന്നിവടയക്കമുള്ള ലീഗുകളിലെ ടീമുകള്‍ക്കായി നേടുന്ന ഓരോ ഗോളിനും 1.5 പോയിന്റ് വീതമേ ലഭിക്കൂ. അതിനാലാണ് പോര്‍ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്ങിന് വേണ്ടി ജ്യോക്കറെസ് കൂടുതല്‍ ഗോളുകള്‍ നേടിയിട്ടും റാങ്കിങ്ങില്‍ എംബാപ്പെയെക്കാള്‍ പിന്നിലായി പോയത്.

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ വ്യക്തിഗത റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങള്‍: എംബാപ്പെ-62(31 ഗോളുകള്‍), ജ്യോക്കറെസ്-58.5(39), മുഹമ്മദ് സലാ-58(29), ഹാരി കെയ്ന്‍-52(26 ബുന്ദെസ് ലിഗ).

റയല്‍ മാഡ്രിഡിലെത്തി ആദ്യ സീസണില്‍ തന്നെ കരിയറിലെ പ്രധാന നേട്ടമാണ് എംബാപ്പെ കൈവരിച്ചിരിക്കുന്നത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ റയല്‍ മാഡ്രിഡ് താരമാണ് എംബാപ്പെ. 1989-90 സീസണില്‍ മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചെസും കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ റയല്‍ താരങ്ങളാണ്. റോണോ മൂന്ന് സീസണുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് (201011, 201314, 201415).

Tags: MbappeEuropean Golden Shoe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.