Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 10:18 am IST
inKerala
രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പലരില്‍ നിന്നായി 250 കോടി തട്ടിയെടുത്ത സംഭവത്തില്‍ ഫാംഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) എന്ന സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്.

14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 16 ശാഖകളിലാണ് പോലീസ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ്, എംഡി അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞദിവസം തൃശൂരില്‍ നിന്നു പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഉള്‍പ്പെടെ 7 പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ശാസ്തമംഗലത്തെ ഫാംഫെഡ് ഓഫീസിലായിരിക്കും വിശദമായ അന്വേഷണം ആദ്യം ആരംഭിക്കുന്നത്. സ്ഥാപനങ്ങളിലെ ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, കമ്പ്യൂട്ടര്‍ ഡിസ്‌കുകള്‍ തുടങ്ങിയവ പരിശോധനയ്‌ക്കു വിധേയമാക്കും. കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

12.5 ശതമാനമെന്ന ആകര്‍ഷക പലിശ വാഗ്ദാനം ചെയ്താണ് നിരവധി പേര്‍ സ്ഥാപനത്തില്‍ ലക്ഷക്കണക്കിന് രൂപ ഒരുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയത്. ആദ്യമാദ്യം പണവും പലിശയും കൃത്യമായി തിരിച്ചുനല്കിയതിനാല്‍ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരാവുകയായിരുന്നു. കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത് 2009ല്‍ ആണെങ്കിലും തിരുവനന്തപുരം ശാസ്തമംഗലത്തെ ശാഖ ആരംഭിക്കുന്നത് മൂന്നുവര്‍ഷത്തിനു മുമ്പാണ്. ആദ്യകാലം മുതല്‍ക്കുതന്നെ ചെറിയതോതില്‍ പ്രതികള്‍ തട്ടിപ്പുനടത്തി വന്നിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. തട്ടിച്ചെടുത്ത കോടികള്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളിലും ഒരു യൂട്യൂബ് ചാനലിലും മുടക്കിയെന്ന് പ്രാഥമികമായി അറിയാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കായി നല്കിയ തുകയും ഇക്കൂട്ടത്തിലുണ്ട്. പുതിയ സ്ഥാപനം ആരംഭിക്കാന്‍ പ്രതികള്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും അതിനായും തട്ടിപ്പുതുക വിനിയോഗിച്ചിട്ടുണ്ടെന്നുമാണ് സൂചന.

 

Tags: Kerala PoliceinvestigationFarmfed fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.