Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോത്രജനതയുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ രാഷ്‌ട്രസമൃദ്ധി സാധ്യമാവൂ: വിനോദ് ബന്‍സാല്‍

Janmabhumi Online by Janmabhumi Online
May 26, 2025, 03:08 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗോത്രജനതയുടെ ജീവിത മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ സമൃദ്ധമായ ഒരു രാഷ്‌ട്രവും ഐക്യമുള്ള സമൂഹവും കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍. പശ്ചിമ ദല്‍ഹി റാണിബാഗ് ആര്യസമാജ ക്ഷേത്രംസത്സംഗ് ഭവനില്‍ ദയാനന്ദ് സേവാശ്രമം സംഘടിപ്പിച്ച 42-ാമത് വൈചാരിക് ക്രാന്തി ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനാല് വര്‍ഷത്തെ വനജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീരാമന്‍ ഭഗവാന്‍ ശ്രീരാമനായത്. പതിമൂന്ന് വര്‍ഷത്തെ വനവാസത്തിനും ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനും ശേഷമാണ് പാണ്ഡവര്‍ക്ക് മഹാഭാരതം ജയിക്കാന്‍ കഴിഞ്ഞത്. വനമേഖലയില്‍ ജീവിച്ചിരുന്ന ഗോത്ര സമൂഹത്തിന്റെ സമ്പന്നമായ പുരാതന പാരമ്പര്യങ്ങള്‍ രാജ്യത്തിന് നല്കിയ യശസ് വലുതാണ്. ഭഗവാന്‍ ബിര്‍സ മുണ്ട, സിദ്ധു-കന്‍ഹു, താന്തിയ ഭില്‍, ഭീമ നായക്, റാണി ഗൈഡിന്‍ലിയു, ലക്ഷ്മണ്‍ നായക് തുടങ്ങി നിരവധി ധീരന്മാരെയും വീരവനിതകളെയും പണ്ഡിതരെയും മഹത്തുക്കളെയും ഗോത്രസമൂഹം രാഷ്‌ട്രത്തിന് നല്കി. ഈ പാരമ്പര്യത്തില്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആസാം, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്ര, പര്‍വത, വനമേഖലകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികളാണ് വൈചാരിക് ക്രാന്തി ശിബിരത്തില്‍ പങ്കെടുക്കുന്നത്. സ്വാമി സച്ചിദാനന്ദ, ദര്‍ശനാചാര്യ വിമലേഷ് ആര്യ, ആചാര്യ ജീവവര്‍ദ്ധന്‍, സ്വാമി വിശ്വാമിത്ര തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

Tags: tribal peopleNational prosperityprotectinglife valuesVinod Bansal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1978ലെ അരുണാചല്‍ മതസ്വാതന്ത്ര്യനിയമം വിജ്ഞാപനം ചെയ്യണം; മതംമാറ്റങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കണം: വനവാസി കല്യാണാശ്രമം

India

ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം ഭൂരിഭാഗവും ഗോത്രമേഖലകളിൽ : നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണവുമായി ഛത്തീസ്ഗഡ് സർക്കാർ 

India

പിഎഫ്ഐയുടെ ഗൂഢാലോചന : ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച് ഭൂമി വാങ്ങിക്കൂട്ടാൻ സഹായമൊരുക്കുന്നു

India

ഗോത്രജനതയുടെ അവകാശങ്ങള്‍ കവരാന്‍ ആരെയും അനുവദിക്കില്ല; രാജ്‌നാഥ് സിങ്

India

കാനന പാരമ്പര്യം കാത്ത് സംരക്ഷിക്കണം, ഗോത്രവിഭാഗങ്ങൾ രാജ്യത്തിന്റെ വിശിഷ്ട സ്വത്തുക്കൾ : യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തമിഴില്‍ നിന്നും കന്നഡയുണ്ടായി…പ്രസ്താവനയുടെ പേരില്‍ കമലാഹാസന്‍ കുരുക്കില്‍;കന്നഡ സംഘടനകളും സിദ്ധരാമയ്യയും കമലാഹാസനെതിരെ രംഗത്ത്

റെഡ് അലര്‍ട്ട് : കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

കാലടിയിൽ പിടികൂടിയത് 100 ഗ്രാം എം.ഡി.എം.എ : യുവാവും യുവതിയും പിടിയിൽ

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies