Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: ധര്‍മ്മച്യുതി

കെ.ലളിത, വൈക്കം by കെ.ലളിത, വൈക്കം
May 25, 2025, 12:26 pm IST
in Varadyam, Literature

അധിനിവേശത്തിന്റെ,അധികാര
ഗര്‍വ്വിന്റെ,
അടയാളമാണിന്നുലോകം,
അടയാളമൊക്കവെ
പേറ്റിപ്പെറുക്കിനാം,
അടരാടി വീഴുന്നു മണ്ണില്‍.

അമ്മയെ അറിയില്ല, അച്ഛനെ കണ്ടില്ല,
പെങ്ങളെ ഓര്‍ത്തില്ല മനുജന്‍,
വിധിതന്‍ കണക്കുകള്‍ കത്തിയാല്‍ തീര്‍ക്കുന്ന,
കരുണയെക്കൊന്നവന്‍ മര്‍ത്യന്‍.

ജീവിതപ്പടവുകള്‍ കയറുവാനന്നു നാം,
ജാതിവൈചിത്ര്യം കുറിച്ചു,
ജാതിതന്‍ കണ്ണില്‍ കനലു നിറച്ചു നാം,
കണ്ണീരു കൊയ്തു മറിച്ചു.

പ്രണയമാം ഭാഷ്യമോ
പരിദേവനത്തിന്റെ പകലുകള്‍
താണ്ടിക്കടന്നു,
പ്രാണന്‍ കടഞ്ഞു പ്രണയം കൊടുത്തവര്‍,
പ്രാണനെടുത്തു പിരിഞ്ഞു.

ആതുരസേവനം മാര്‍ഗമായ് കണ്ടവര്‍,
ആഢംബരത്തില്‍ മുഴുകി,
കത്തിയാല്‍ നെഞ്ചകം കോറി വരഞ്ഞവര്‍,
കഷ്ടത കണ്ടുരസിച്ചു.

കാടകം പൂണ്ടു നാം കാടു കൈയ്യേറി നാം,
കൊമ്പന്റെ കുംഭയെ കാലിയാക്കി,
കാടിളക്കിക്കരിനാടിതു പൂണ്ടതും
കാടന്റെ ഭാവമായ് കണ്ടുവോ നാം.

ബുദ്ധി മറന്നവര്‍ കുഞ്ഞിനെ പ്പേറിയോര്‍,
ബുദ്ധിമോശത്താല്‍ പണിപ്പുര തീര്‍ത്തവര്‍,
കാകനും, കഴുകനും തിന്നുവാന്‍ നല്‍കിയോ,
കാടത്തരത്തിന്റെ ദത്തിനെപ്പേറിയോ?

അധമമാം ലഹരിയെ സിരയിലങ്ങേറ്റവെ,
അമ്മയാമീശനെപ്പാടെ മറന്നുവോ,
അറിവിന്റെ ദീപം തെളിച്ചൊരാ അച്ഛനെ,
അറിയാത്തപോലെനടിച്ചങ്ങിരുന്നുവോ?

അമ്മയെ പോറ്റുവാനാവതില്ലെങ്കിലും,
അമ്മയെക്കൊല്ലുവാന്‍കൈയ്യുയര്‍ത്തേണമോ?
അമ്മിഞ്ഞ തന്നങ്ങു ലാളിച്ചതെത്രനാള്‍,
അത്രമേല്‍ മാറിയോ ലഹരിയാലിന്നു നീ.

അചിന്ത്യമെന്നോര്‍ക്കുകില്‍,
അഹിതമായ് തോന്നണം,
അധര്‍മ്മമെന്നോതുകില്‍,
ധര്‍മ്മത്തെ അറിയണം.

അനീതിയെന്നറിവിലോ,
നീതിയെക്കൊള്ളണം,
അമ്മയെന്നറിവിലോ,
സത്യമായ് വളരണം

Tags: Malayalam LiteratureMalayalam Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഇളയവന്‍

Varadyam

കവിത: ഭാരത പഞ്ചഗവ്യം

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
Varadyam

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.