Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വ്യാപാരയുദ്ധം അവസാനിച്ചു. ഇതോടെ യുഎസ് ഡോളര്‍ വീണ്ടും ലോകത്തിന്റെ വിശ്വസനീയമായ നിക്ഷേപകറന്‍സി എന്ന പദവി തിരിച്ചുപിടിക്കും. മാത്രമല്ല, ഡോളര്‍ മൂല്യം കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ വിശ്വസനീയമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയിരുന്നു. പക്ഷെ ഇനി സ്വര്‍ണ്ണത്തിന് പകരം എല്ലാ രാജ്യങ്ങളും ഡോളറിലേക്ക് മടങ്ങി എത്തുന്നതോടെ സ്വര്‍ണ്ണത്തിന്റെ തീവില കുറയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 07:07 pm IST
inWorld, Business

വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വ്യാപാരയുദ്ധം അവസാനിച്ചു. ഇതോടെ യുഎസ് ഡോളര്‍ വീണ്ടും ലോകത്തിന്റെ വിശ്വസനീയമായ നിക്ഷേപകറന്‍സി എന്ന പദവി തിരിച്ചുപിടിക്കും. മാത്രമല്ല, ഡോളര്‍ മൂല്യം കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ വിശ്വസനീയമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയിരുന്നു. പക്ഷെ ഇനി സ്വര്‍ണ്ണത്തിന് പകരം എല്ലാ രാജ്യങ്ങളും ഡോളറിലേക്ക് മടങ്ങി എത്തുന്നതോടെ സ്വര്‍ണ്ണത്തിന്റെ തീവില കുറയും.

ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപ് തോറ്റു

യുഎസിനെ ഉല്‍പന്നങ്ങളേയും കമ്പനികളേയും രക്ഷിക്കാന്‍ ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇല്ലാതാക്കാന്‍ ട്രംപ് തുടങ്ങിവെച്ച യുദ്ധം തോറ്റിരിക്കുകയാണ്. ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപ് മുട്ടുകുത്തി എന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (വീണ്ടും അമേരിക്കയുടെ ഗംഭീരരാജ്യമാക്കല്‍) എന്ന ട്രംപിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം തന്നെയാണ് ചൈനയ്‌ക്ക് മുന്‍പില്‍ തലതാഴ്‌ത്തിയതോടെ തകര്‍ന്നത്. ഡോളറിന്റെ മൂല്യം ആടിയുലയുകയും സ്വര്‍ണ്ണവില കുത്തനെ ഉയരുകയും ചെയ്തതോട ആഗോളമാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. തല്‍ക്കാലം ചൈനയ്‌ക്ക് മുന്‍പില്‍ മുട്ടുമടക്കിയെങ്കിലും ലോകത്തെ വലിയൊരു വിപത്തില്‍ നിന്നും ട്രംപ് രക്ഷിച്ചുവെന്നും ചിലര്‍ വിലയിരുത്തുന്നു. പക്ഷെ ചൈനയുടെ ലോക ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ യുഎസിന് പോലും ആകില്ലെന്ന് തെളിഞ്ഞുവെന്നാണ് വേറെ ചിലര്‍ വിലയിരുത്തുന്നത്.

ചൈനയ്‌ക്കെതിരെ 145 ശതമാനവും ചൈന യുഎസിനെതിരെ 125 ശതമാനവും ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഇരുവരും പിന്‍വലിച്ചു. പകരം പത്ത് ശതമാനം തീരുവ മാത്രമാണ് യുഎസ് ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുകയുള്ളൂ.

ജനീവയില്‍ യുഎസിന്റെയും ചൈനയുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അപ്രതീക്ഷിതമായ പരിഹാരം ഉണ്ടായത്. ഇതോടെ മെയ് 12ന് യുഎസ് ഓഹരി വിപണി ഉണര്‍ന്നു. ഇതോടെ ഊഹക്കച്ചവ വിപണിയായ ഡൗ ഫ്യൂച്ചേഴ്സ് ആയിരം പോയിന്‍റ് ഉയര്‍ന്നു. എസ് ആന്‍റ് പി ഫ്യൂച്ചേഴ്സും നാസ് ഡാക്ക് ്യൂച്ചേഴ്സും വന്‍തോതില്‍ ഉയര്‍ന്നു. വീണ്ടും അമേരിക്കന്‍ ഓഹരിവിപണിയിലേക്ക് വസന്തംകാലം തിരിച്ചെത്തുകയാണ്.

Tags: GoldrateTradewarUSDollartariffwarUSChinaTradewarXiTrump
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജയ്ശങ്കറിന്റെ മൂർച്ചയുള്ള പ്രസ്താവന ചർച്ചയാക്കി യുഎസ് ടിവി ചാനലുകൾ; ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമാണെന്ന് സമ്മതിച്ച് ട്രംപിന്റെ ധനമന്ത്രി 

മോദി (ഇടത്ത്) ട്രംപ് (നടുവില്‍) യുഎസിലെ സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക് (വലത്ത്)
India

ഇന്ത്യയോട് വ്യാപാരയുദ്ധം ഏര്‍പ്പെടുത്തിയ ട്രംപിന്റെ ചീട്ടുകൊട്ടാരം വൈകാതെ തകര്‍ന്ന് വീഴുമെന്ന് സാമ്പത്തികവിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്

India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.