Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 05:48 am IST
in Kerala

കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ മറുപടി നല്‍കുകന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.
കൃത്യമായ വിവരം നല്‍കില്ലെന്ന് ബോധപൂര്‍വം തീരുമാനിച്ച് വിവരാവകാശ അപേക്ഷകള്‍ക്ക് പലതരം മറുപടികള്‍ നല്‍കുന്ന ഉദ്യോഗസ്ഥരുണ്ട്. അവര്‍ വിവരാവകാശ നിയമത്തെ പരിഹസിക്കുകയാണെന്നും ഇങ്ങനെയുള്ളവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കമീഷണര്‍ പറഞ്ഞു. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ മറ്റു വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ മറുപടിക്കത്ത് തയാറാക്കരുതെന്നും നിര്‍ദേശിച്ചു.
വിവരാവകാശ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അവരില്‍ പോലീസിന്റെ കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വരെയുണ്ടെന്ന വിവരം കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ അസ്വസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ സമര്‍പ്പിക്കുന്ന ഇത്തരം വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനതാളം തെറ്റിക്കുന്നു. നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കല്‍ കമീഷന്റെ താല്‍പര്യമല്ല.
കമീഷന്റെ പരിഗണനയിലുള്ള പരാതികളില്‍ തീരുമാനം വരാത്ത ഫയലുകള്‍ കാലാവധി കഴിഞ്ഞാലും നശിപ്പിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ഫയലുകളും ഏതെങ്കിലുമൊരു ഡിസ്പോസല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതും വിവരാവകാശ നിയമം വകുപ്പ് 4 പ്രകാരം ഫയലുകള്‍ എല്ലാ ഓഫീസികളിലും ചിട്ടയായി സൂക്ഷിക്കേണ്ടതുമാണ്. ഇവയില്‍ നിന്ന് ഏതെങ്കിലും ഒരു ഫയല്‍ നഷ്ടപ്പെട്ടാല്‍ പുന:സൃഷ്ടിച്ച് അപേക്ഷന് വിവരം ലഭ്യമാക്കാന്‍ ഓഫീസ് മേധാവി ബാധ്യസ്ഥനാണെന്നും കമീഷണര്‍ പറഞ്ഞു.

 

 

Tags: requested information.officialsRight to Information Actcompromisemockreplies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ രണ്ട് ഐ എ എസ് ഉദ്യാഗസ്ഥരെ അഡീഷണല്‍ സിഇഒമാരായി നിയമിച്ചു

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

Kerala

പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാസ്: പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 2,56,934 ഉദ്യോഗസ്ഥര്‍

Kerala

ബിജെപിയുടെ രാപകല്‍ സമരം നാളെ തുടങ്ങും; സെക്രട്ടേറിയറ്റ് ഉപരോധവും 25 വരെ; ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയ പിണറായി സര്‍ക്കാരിനെതിരെ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.