Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

ജപ്പാനിലെ ബാങ്കായ സുമിതോമോ മിത് സൂയി ബാങ്കിംഗ് കോര്‍പ് (എസ് എംബിസി) ഇന്ത്യയിലെ ഒരു ബാങ്കില്‍ നിക്ഷേപം നടത്തിയേക്കുമെന്ന അഭ്യൂഹം കുറച്ചുകാലമായി കറങ്ങിനടപ്പുണ്ടായിരുന്നു. ഇപ്പോഴിതാ അത് യെസ് ബാങ്കില്‍ ആണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 11:23 pm IST
inIndia, Business

മുംബൈ: ജപ്പാനിലെ ബാങ്കായ സുമിതോമോ മിത് സൂയി ബാങ്കിംഗ് കോര്‍പ് (എസ് എംബിസി) ഇന്ത്യയിലെ ഒരു ബാങ്കില്‍ നിക്ഷേപം നടത്തിയേക്കുമെന്ന അഭ്യൂഹം കുറച്ചുകാലമായി കറങ്ങിനടപ്പുണ്ടായിരുന്നു. ഇപ്പോഴിതാ അത് യെസ് ബാങ്കില്‍ ആണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.

യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് സുമിതോമോ മിത് സൂയി ഏറ്റെടുക്കുമെന്നറിയുന്നു. പ്രതിസന്ധിയിലായിരുന്ന യെസ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് നിര്‍ദേശപ്രകാരം എസ് ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകള്‍ നിക്ഷേപമിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഈ ബാങ്കുകളുടെ കൈവശമുള്ള യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികളാണ് സുമിതോമോ മിത് സൂയി വാങ്ങുക.

ഇതില്‍ എസ് ബിഐയുടെ കയ്യിലുള്ള യെസ് ബാങ്കിന്റെ 13.19 ശതമാനം ഓഹരികളും ആക്സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച് ഡിഎഫ് സിബാങ്ക്, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കൈവശമുള്ള യെസ് ബാങ്കിന്റെ മറ്റൊരു 6.81 ശതമാനം ഓഹരികളും സുമിതോമോ മിത് സൂയി എന്ന ജപ്പാനിലെ ബാങ്ക് വാങ്ങും. ഏകദേശം 13,482 കോടി രൂപ നല്കിയായിരിക്കും ഇത്രയും ഓഹരികള്‍ സുമിതോമോ മിത്സൂയി വാങ്ങുക. ബാങ്കിംഗ് രംഗത്ത് നടക്കുന്ന രാജ്യാതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഒരു ഏറ്റെടുക്കലായിരിക്കും ഇത്.

ഈ വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം യെസ് ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനത്തോളം കുതിച്ചു. 18 രൂപ 23 പൈസ എന്ന നിലയില്‍ നിന്നും 20 രൂപ അഞ്ച് പൈസ എന്ന നിലയിലേക്ക് യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. ഈ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ വന്‍കുതിപ്പുണ്ടാകും.

 

Tags: rbiYesbankSMBCSumotomoMitsuiBankingCorporationJapanesebankSBI< #Merger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.