Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ യുദ്ധമായി കണക്കാക്കാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. അപ്പപ്പോള്‍ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ക്ക് തിരിച്ചടികൊടുക്കാനും യോഗം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 05:02 pm IST
inIndia, World

ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ യുദ്ധമായി കണക്കാക്കാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. അപ്പപ്പോള്‍ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ക്ക് തിരിച്ചടികൊടുക്കാനും യോഗം തീരുമാനിച്ചു.

പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. ഭാവിയില്‍ ഭീകരവാദികളെ കശ്മീരില്‍ അക്രമത്തിന് പറഞ്ഞയച്ചാല്‍ അത് യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന അന്ത്യശാസനമാണ് ഇന്ത്യ നല്‍കിയത്. . മാത്രമല്ല, ഇനി അതിര്‍ത്തി കടന്നുള്ള തീവ്രവാദം സഹിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യ പറയുന്നു. ഇനി മേലില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ളതിരിച്ചടികള്‍ പാകിസ്ഥാന് പ്രതീക്ഷിക്കാമെന്ന പരോക്ഷ സൂചനയാണ് ഇന്ത്യ നല്‍കിയത്.

പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ സഹികെട്ട് ശനിയാഴ്ച പുലര്‍ച്ചെയും ഇന്ത്യ തിരിച്ചടിച്ചിരുന്നു.. ഈ രണ്ടാമത്തെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ ആറ് എയര്‍ബേസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ കൂടി സംഭവിച്ചതോടെ പാകിസ്ഥാന്‍ കരഞ്ഞുനിലവിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒമ്പത് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ വരെ ഞെട്ടിയിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരന്റെ അടുത്ത ബന്ധക്കള്‍ അഞ്ച് പേരാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഉദംപൂര്‍, പതാന്‍ കോട്ട്, ആദംപൂര്‍, ഭൂജ് എന്നീ വ്യോമസേന കേന്ദ്രങ്ങള്‍ക്ക് നിസ്സാര കേടുപാടുകള്‍ പറ്റിയതായി ഇന്ത്യ സമ്മതിച്ചു. അതേ സമയം പാകിസ്ഥാന്റെ റഫീഖ്യു, മുറിദ്, ചക് ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചൂനിയ എന്നീ എയര്‍ബേസുകളെ ഇന്ത്യ ആക്രമിച്ചു. ഈ ആറ് എയര്‍ബേസുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതോടെ ഇവ തല്‍ക്കാലത്തേക്ക് അടച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

Tags: PMModiAjitdovalIndiaPakWarActofterrorTerrorstattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.