തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലജന്റ് ഓഫ് കേരള പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മേയ് 7 മുതല്‍ 11 വരെ പൂജപ്പുര മൈതാനിയില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ചിത്രയ്ക്ക് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: