Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1720 രൂപയിലേക്ക് പറപറക്കുമെന്ന് ആഗോളസ്ഥാപനങ്ങള്‍; റിലയന്‍സിന്റെ കുതിപ്പിന് കാരണങ്ങള്‍ ഇതെല്ലാം…

ഏപ്രില്‍ 28ന് 1311 രൂപയില്‍ നിന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഓഹരി മെയ് 2ന് 1422 രൂപയില്‍ എത്തി. ഇത് 2026ല്‍ 1720 രൂപയിലേക്ക് എത്തുമെന്നും ഇത് റിലയന്‍സ് ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ നേട്ടമാകുമെന്നുമാണ് മോര്‍ഗന്‍സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെ പ്രവചനം. മാത്രമല്ല, റിലയന്‍സിന്റെ ചുമതലയിലേക്ക് മുകേഷ് അംബാനിയുടെ പുതുതലമുറയായ അനന്ത് അംബാനിയെ കൊണ്ടുവന്നിരിക്കുകയാണ്. ഇതും ഏറെ പ്രതീക്ഷ പകരുന്ന നീക്കമാണ്.

Janmabhumi Online by Janmabhumi Online
May 2, 2025, 07:47 pm IST
in India, Business
റിലയന്‍സ് ഓഹരിവില കുതിയ്ക്കുന്നു (ഇടത്ത്) പുതുതായി റിലയന്‍സ് തലപ്പത്ത് എത്തിയ അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും (വലത്ത്)

റിലയന്‍സ് ഓഹരിവില കുതിയ്ക്കുന്നു (ഇടത്ത്) പുതുതായി റിലയന്‍സ് തലപ്പത്ത് എത്തിയ അനന്ത് അംബാനിയും ഭാര്യ രാധിക മെര്‍ച്ചെന്‍റും (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഏപ്രില്‍ 28ന് 1311 രൂപയില്‍ നിന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഓഹരി മെയ് 2ന് 1422 രൂപയില്‍ എത്തി. ഇത് 2026ല്‍ 1720 രൂപയിലേക്ക് എത്തുമെന്നും ഇത് റിലയന്‍സ് ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ നേട്ടമാകുമെന്നുമാണ് മോര്‍ഗന്‍സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെ പ്രവചനം. മാത്രമല്ല, റിലയന്‍സിന്റെ ചുമതലയിലേക്ക് മുകേഷ് അംബാനിയുടെ പുതുതലമുറയായ അനന്ത് അംബാനിയെ കൊണ്ടുവന്നിരിക്കുകയാണ്. ഇതും ഏറെ പ്രതീക്ഷ പകരുന്ന നീക്കമാണ്.

ഇതിന് അടിസ്ഥാനപരമായ കുറെ കാരണങ്ങളും ഇവര്‍ നിരത്തുന്നു. റിലയന്‍സ് ജിയോ കൂടി ഉള്‍പ്പെടുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കുതിപ്പിന് പിന്നിലെ കാരണങ്ങള്‍? ബിസിനസ് രംഗത്തെ പുത്തന്‍ പ്രവണതകള്‍ കൂടി ഉള്‍ക്കൊണ്ട് മോദിയുടെ ഇന്ത്യ കുതിക്കുകയാണെന്നും ഈ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടുന്നു. അറിയാം റിലയന്‍സിന്റെ കുതിപ്പിന് പിന്നിലെ ഘടകങ്ങള്‍:

1. ടെലികോം രംഗത്തെ വരുമാനവളര്‍ച്ച, മത്സരം
5ജിയിലേക്ക് കടന്നതോടെ റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും. സാമ്പത്തിക വര്‍ഷം 2027-28 ആകുമ്പോഴേക്കും റിലയന്‍സ് ജിയോയുടെ ആര്‍ഒസിഇ (റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ് ഡ്) 9 ശതമാനത്തോളം ഉയരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.
2.നവഊര്‍ജ്ജമേഖല, ഹരിത ഊര്‍ജ്ജം
പുനരുപയോഗഊര്‍ജ്ജ രംഗത്ത് ചുവടുവെയ്‌ക്കുന്ന റിലയന്‍സ് 2026ല്‍ 10 ജിഗാവാട്ട് ഹരിതോര്‍ജ്ജം ഉല്‍പാദിപ്പിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. കണ്ട് ലയില്‍ ലിതിയം അയോണ്‍ ബാറ്ററി പ്ലാന്‍റും ഹൈഡ്രജന്‍ ഉല്‍പാദനവും വന്‍പ്രതീക്ഷകളാണ് റിലയന്‍സിന്. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനരംഗത്ത് റിലയന്‍സ് 2000 ഏക്കറില്‍ ആരംഭിക്കുന്ന ഫാക്ടറി വന്‍പ്രതീക്ഷ നല്‍കുന്നു.

3. എണ്ണ മുതല്‍ രാസോല്‍പന്നങ്ങള്‍ വരെ
ഈ രംഗത്ത് പുതിയ പ്രതീക്ഷകള്‍ റിലയന്‍സ് പുലര്‍ത്തുന്നു. ഇന്ത്യയ്‌ക്കകത്ത് പെട്രോള്‍, ഡീസല്‍ റീട്ടെയ്ല്‍ ശൃംഖല വളരുകയാണ്. ചൈന യുഎസ് ഉല്‍പന്നങ്ങള്‍ക്ക് വ്യാപാരതീരുവ ഉയര്‍ത്തിയതോടെ റിലയന്‍സിന്റെ രാസവസ്തുക്കള്‍ക്ക് ഡിമാന്‍റ് വര്‍ധിക്കും. പിഇടി, പിവിസി രംഗത്ത് റിലയന്‍സ് ഉല്‍പാദനത്തില്‍ വന്‍കുതിപ്പാണ് ഉണ്ടായത്.

4. റിലയന്‍സ് റീട്ടെയ്ല്‍ രംഗത്ത് നവോന്മേഷം
റീട്ടെയ്ല്‍ രംഗത്തെ തളര്‍ച്ചയില്‍ നിന്നും റിലയന്‍സ് കുതിച്ചുയര്‍ന്നു. റീട്ടെയ് ല്‍ രംഗത്ത് 2025 സാമ്പത്തിക വര്‍ഷം മുതല്‍ 2028 സാമ്പത്തിക വര്‍ഷം വരെ വാര്‍ഷികവളര്‍ച്ചാനിരക്ക് 17 ശതമാനമാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. ഫാഷന്‍ ബ്രാന്‍ഡ്, പാക്കേജ് ചെയ്ത് ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ 30 മിനിറ്റില്‍ വീട്ടില്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് എന്നിവയിലാണ് റിലയന്‍സിന്റെ റീട്ടെയ്ല്‍ രംഗത്തെ ഭാവിപ്രതീക്ഷകള്‍.

5. റിലയന്‍സ് ഓഹരി പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും ജെപി മോര്‍ഗനും
ആഗോള നിക്ഷേപബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത് റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1645 രൂപയിലേക്ക് കുതിക്കുമെന്നാണ്. അമേരിക്കന്‍ വാണിജ്യ ബാങ്കായ ജെപി മോര്‍ഗന്‍ പ്രവചിക്കുന്നത് 2026 മാര്‍ച്ചോടെ റിലയന്‍സ് 1540 രൂപയില്‍ എത്തിച്ചേരുമെന്നാണ്. അത്രത്തോളം റിലയന്‍സിന്റെ മൂല്യം സ്വതന്ത്രമാക്കപ്പെടുമെന്നാണ് പറയുന്നത്.

6. റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പന
റിലയന്‍സിന്റെ കടബാധ്യതകള്‍ കുറയ്‌ക്കാന്‍ വേണ്ടി റിലയന്‍സ് ജിയോയെ ഓഹരി വിപണിയിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷ ഓഹരിയുടമകള്‍ക്ക് ഉണ്ട്. 2025 ജൂണ്‍ മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കില്‍ റിലയന്‍സ് ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന ഉണ്ടായേക്കുമെന്ന് ഗോള്‍ഡ് മാന്‍ സാക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഏകദേശം 40000 കോടി രൂപയോളം വിപണിയില്‍ നിന്നും ഓഹരി വില്‍പനയില്‍ നിന്നും പിരിച്ചെടുത്തേക്കും.

Tags: #Relianceindustries#MorganStanley#RIL#RelianceJioIPO#IPO< #greenhydrogen#Goldmansachs#AnantAmbani#MukeshAmbani#Relianceretail
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

മുകേഷ് അംബാനിയുടെ മകനും ജിയോ മൊബൈല്‍ ചെയര്‍മാനുമായ ആകാശ് അംബാനി
India

റിലയന്‍സ് ജിയോ ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങുന്നു; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും ജിയോ

India

ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ പത്ത് മിനിറ്റില്‍ സാധനങ്ങള്‍….റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും ക്വിക്ക് കൊമേഴ്സിലേക്ക്

India

മുകേഷ് അംബാനിയുടെ റിലയന്‍സ് കുതിയ്‌ക്കുന്നു; മികച്ച ലാഭത്തിന് ശേഷം ഓഹരി വില കഴിഞ്ഞ അഞ്ച് ദിവസമായി കുതിച്ചത് 91 രൂപയോളം

India

ഓഹരി വിപണിയില്‍ എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies