Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയുടെ എര്‍ദ്വാന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ഒരു ആയുധവ്യാപാരി മാത്രം

സ്വന്തം രാജ്യത്ത് ഒട്ടും ജനപ്രീതിയില്ലാത്ത നേതാവാണ് തുര്‍ക്കിയുടെ എര്‍ദ്വാന്‍. നല്ലൊരു ആയുധവ്യാപാരിയാണ് എര്‍ദ്വാന്‍. എവിടെയെല്ലാം രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടോ അവിടെയെല്ലാം ഇടപെട്ട് ആയുധങ്ങള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടോ എന്ന് നോക്കൂന്ന നല്ലൊരു ആയുധവ്യാപാരിയാണ് തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദ്വാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 06:52 pm IST
in India, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനസിനൊപ്പവും മാലിദ്വീപിന്‍റെ മുഹമ്മദ് മൊയ്സുവുമൊപ്പവും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനസിനൊപ്പവും മാലിദ്വീപിന്‍റെ മുഹമ്മദ് മൊയ്സുവുമൊപ്പവും

അങ്കാര: സ്വന്തം രാജ്യത്ത് ഒട്ടും ജനപ്രീതിയില്ലാത്ത നേതാവായ തുര്‍ക്കിയുടെ എര്‍ദ്വാന്‍ നല്ലൊരു ആയുധവ്യാപാരിയാണ്. എവിടെയെല്ലാം രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടോ അവിടെയെല്ലാം ഇടപെട്ട് ആയുധങ്ങള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടോ എന്ന് നോക്കൂന്ന നല്ലൊരു ആയുധവ്യാപാരിയാണ് തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദ്വാന്‍. സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തില്‍ നിന്നുള്ള ശക്തമായ ഭീഷണിയും അയല്‍രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്നതിന്റെ പേരിലും നിറയെ തലവേദനകളുള്ള എര്‍ദ്വാന്‍ ദൂരെയുള്ള കശ്മീര്‍ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഒരു ഇടപെടലും നടത്താന്‍ പോകുന്നില്ല.

പാകിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ആയുധബന്ധം പഴയതും ആഴത്തിലുള്ളതും ആണ്. അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായാല്‍ പാകിസ്ഥാന്‍ തുര്‍ക്കിയുമായി ആയുധങ്ങള്‍ ആവശ്യപ്പെട്ടേക്കും. പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പരസ്യപ്രസ്താവനയും നിലപാടുമായി എര്‍ദോഗാന്‍ ഇറങ്ങില്ലെന്നുറപ്പ്. ഇതിന്റെ പേരില്‍ കുറച്ച് ആയുധങ്ങള്‍ വില്‍ക്കാന്‍ കഴിയുമോ എന്ന് നോക്കിയേക്കും.

ആയുധവില്‍പനയ്‌ക്കുള്ള സാധ്യത തേടി അദ്ദേഹം ഈയിടെ ഇന്ത്യയുമായി തെറ്റിനില്‍ക്കുന്ന ബംഗ്ലദേശ്, മാലിദ്വീപ് എന്നീ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തുര്‍ക്കി മാലിദ്വീപിന് നിരീക്ഷണപ്പറക്കല്‍ നടത്താന്‍ ഉതകുന്ന ‍ആധുനിക ഡ്രോണുകള്‍ നല്‍കിയിരുന്നു. ഒരു യുദ്ധക്കപ്പലും മാലിദ്വീപിന് നല്‍കി. മിസൈല്‍ തൊടുക്കാന്‍ കഴിയുന്ന യുദ്ധക്കപ്പലായിരുന്നു ഇത്. നല്ല ലാഭം കൊയ്യാന്‍ കഴിഞ്ഞ ആയുധക്കച്ചവടം. ബംഗ്ലാദേശിലെ മുഹമ്മദ് യൂനസുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഇത് വഴി ധാക്ക ടാങ്കുകളും തോക്കുകളും വാങ്ങുകയാണ്.

രാജ്യങ്ങല്‍ തമ്മിലുള്ള വഴക്കുകളില്‍ നിന്നും ലാഭം കൊയ്യുന്ന വളരെ അപകടകാരിയും ബുദ്ധിശാലിയുമായ ആയുധക്കച്ചവടക്കാന്‍ മാത്രമാണ് എര്‍ദ്വാന്‍. പക്ഷെ തുര്‍ക്കിയില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന നേതാവാണ് എര്‍ദ്വാന്‍. തുര്‍ക്കിയുടെ സമ്പദ് ഘടന തകര്‍ന്ന നിലയിലാണ്. നല്ല ജനപിന്തുണയുള്ള രാഷ്‌ട്രീയ എതിരാളിയെ എര്‍ദ്വാന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. എര്‍ദ്വാന്‍ സ്വന്തം രാജ്യത്ത് അത്രമേല്‍ ജനപ്രീതിയില്ലാത്ത നേതാവാണ്. സിറിയയിലെ പുതിയ തീവ്രവാദികളുടെ ഭരണത്തിന്റെ ഗോഡ് ഫാദര്‍ ചമയുന്ന നേതാവ് എര്‍ദ്വാന്‍. ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാനകാംക്ഷി ചമയുന്ന നേതാവ്. ഗാസയിലാകട്ടെ ഇസ്രയേലിനെ വിമര്‍ശിക്കുന്ന നേതാവാണ്. അങ്ങിനെ അന്താരാഷ്‌ട്ര വിഷയങ്ങളില്‍ എര്‍ദ്വാന്റെ അജണ്ടയില്‍ ഇനി മറ്റൊരു പ്രശ്നത്തിന് ഇടമില്ല. ഈ പ്രശ്നങ്ങളാകട്ടെ എര്‍ദ്വാനെസംബന്ധിച്ചിടത്തോളം തൊട്ടടുത്തുള്ള പ്രശ്നങ്ങളാണ് താനും. ഇത്രയും ദൂരെ കിടക്കുന്ന കശ്മീര്‍ വിഷയത്തില്‍ ഇടപെടാനൊന്നും എര്‍ദ്വാന് സമയവുമില്ല. ഇതിനപ്പുറം മോദിയുമായി നല്ല സൗഹൃദത്തിലുമാണ് എര്‍ദ്വാന്‍. എങ്കിലും ചൈനയും തുര്‍ക്കിയും ചേര്‍ന്നാണ് പാകിസ്ഥാനെ സംരക്ഷിക്കുന്ന ശക്തികള്‍ എന്നതിനാല്‍ ഭാരതം തീര്‍ച്ചയായും കരുതല്‍ പാലിക്കേണ്ടതുണ്ടെന്നാണ് യുദ്ധവിശകലനവിദഗ്ധര്‍ നല്‍കുന്ന താക്കീത്.

Tags: chinaPMModiTurkeyIndiapakistanwarPakistanBehindPahalgam #IndiaPakWar #IndiaPakistan #LineofControlWeapondealer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.