ഡൽഹി: പരിമിതമായ സമയത്തിനുള്ളിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . യുജിഎം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി .
‘ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഞങ്ങൾ അടുത്ത 25 വർഷത്തേക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പരിമിതമായ സമയമുണ്ട്; ലക്ഷ്യങ്ങൾ വലുതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ ഇത് പറയുന്നില്ല. അതുകൊണ്ടാണ് പ്രോട്ടോടൈപ്പിൽ നിന്ന് ഉൽപ്പന്നത്തിലേക്കുള്ള നമ്മുടെ ആശയത്തിന്റെ യാത്രയും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നത്. ‘ അദ്ദേഹം പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദി പറഞ്ഞതിന് അർത്ഥം തേടുകയാണ് ലോക മാദ്ധ്യമങ്ങളടക്കം . ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താൽ വ്യോമസേന താവളങ്ങൾ അടക്കം സജ്ജമാക്കുകയാണ് പാകിസ്ഥാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക