Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുലശേഖരം ആശുപത്രിക്ക് ചികിത്സ വേണം: ജനസദസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 11:11 am IST
in Thiruvananthapuram
കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നടന്ന ജനസദസ് അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നടന്ന ജനസദസ് അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങാനൂര്‍: ആരോഗ്യ മേഖലയില്‍ ക്യൂബ മോഡല്‍ ആരോഗ്യ സംവിധാനം ഉദ്ഘാടനം ചെയ്ത കുലശേഖരം ആശുപത്രിയില്‍ ഇന്ന് കിടത്തി ചികിത്സാസൗകര്യം പോലും ലഭ്യമല്ലെന്നും ഒപി വിഭാഗം മാത്രമാണുള്ളതെന്നും ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നടന്ന ജനസദസ്.

തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിയുള്ള തനതായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. രാജകീയ പ്രൗഢിയുടെ അടയാളങ്ങളായ കെട്ടിട സമുച്ചയങ്ങള്‍ പുനര്‍ നിര്‍മിക്കുമ്പോള്‍ തനിമ നില നിര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എക്കോ ഫ്രണ്ട്‌ലിയായ എത്തനോള്‍ നിര്‍മിക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരിന് കഴിയില്ലെങ്കില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചാല്‍ വന്‍ വിജയമാക്കാന്‍ സാധിക്കും. ആധുനിക രീതിയില്‍ മാലിന്യങ്ങള്‍ വികേന്ദ്രീകരിച്ച് സംസ്‌കരിച്ച് ജൈവ വളങ്ങളാക്കണം. വീടുകളില്‍ ജൈവ, അജൈവമാലിന്യ ശേഖരണത്തിന് ബിന്നുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. വാര്‍ഡില്‍ ഓപ്പണ്‍ ജിം ഉള്‍പ്പടെ ആധുനിക പാര്‍ക്ക് ആരംഭിക്കണം. ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. വാര്‍ഡിലുടനീളം വൈദ്യുത പോസ്റ്റുകളില്‍ ഇന്റര്‍നെറ്റ്, കേബിള്‍ ടി വി, എന്നിവയുടെ കേബിളുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതമായും ജന സദസ്സില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ പത്മ, ശാസ്തമംഗലം കൗണ്‍സിലര്‍ മധുസൂധനന്‍ നായര്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

Tags: Janmabhumi@50janasadasKulasekharam Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.