Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വെങ്കല നേട്ടത്തില്‍ മലയാളി താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 05:54 am IST
inAthletics

കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ മലയാളി താരങ്ങള്‍ക്ക് വെങ്കല തിളിക്കം. ഹൈജംപില്‍ ബി. ഭരത്രാജ് മൂന്നാം സ്ഥാന പ്രകടനം കാഴ്‌ച്ചവച്ചു. 110 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലാസന്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. വനിതകളുടെ 400 മീറ്ററില്‍ കെ സ്നേഹ ആണ് വെങ്കലം നേടിയത്. ഇതേ ഇനത്തിന്റെ പുരുഷന്മാരുടെ മത്സരത്തില്‍ ടി എസ് മനുവും വെങ്കലം നേടി. ലോങ് ജംപില്‍ മുഹമ്മദ് അനീസ് യഹിയയും മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.

ഹൈജംില്‍ ഭരത്രാജ് 2.14 മീറ്ററാണ് വെങ്കലനേട്ടത്തിനായി മറികടന്നത്. പത്തനംതിട്ട എടപ്പാവൂര്‍ സ്വദേശിയാണ്. ഒളിംപ്യന്‍ സര്‍വേഷ് അനില്‍ കുഷാരെയാണ് ഈ ഇനത്തിലെ ജേതാവ്.

110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെഎസ്ഡബ്ല്യുതാരവും മലയാളിയുമായ മുഹമ്മദ് ലാസന്‍ 14.17 സെക്കന്‍ഡിലാണ് ലക്ഷ്യത്തിലെത്തിയത്. കോഴിക്കോട് കുതിരവട്ടം സ്വദേശിയാണ്. മഹാരാഷ്‌ട്രയുടെ തേജസ് അശോക് ഷിര്‍സെയ്‌ക്കാണ് സ്വര്‍ണം. 13.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യതയും നേടി.

400 മീറ്ററില്‍ മീഞ്ചന്തസ്വദേശിനി സ്നേഹയുടെ സമയം 53.00 സെക്കന്‍ഡ്. ഉത്തര്‍പ്രേദേശിന്റെ രുപാലിനാണ് സ്വര്‍ണം. ഈ ഇനത്തില്‍ ആറ് താരങ്ങള്‍ ഏഷ്യന്‍ യോഗ്യത സമയം മറികടന്നു. പുരുഷന്മാരില്‍ ടി എസ് മനു മൂന്നാമനായി ഫിനിഷ് ചെയ്തത് 46.39 സെക്കന്‍ഡില്‍. വയനാട് മീനങ്ങാടി സ്വദേശിയാണ്. ടി കെ വിശാലാ ഈ ഇനത്തില്‍ ജേതാവായത് (46.19).
ലോങ്ജംപില്‍ മുഹമ്മദ് അനസ് യഹിയ ചാടിയത് 7.70 മീറ്റര്‍. റിലയന്‍സിനായാണ് ഇറങ്ങിയത്. വനിതകളില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂപ്പര്‍താരം ജ്യോതി യാരാജി ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യത മറികടക്കും പ്രകടനത്തോടെ 13.23 സെക്കന്‍ഡില്‍ ഒന്നാമതായി.

ഡിസ്‌കസ്ത്രോയില്‍ ജെഎസ്ഡബ്ല്യു താരമായ സീമ( 57.17മീറ്റര്‍), പുരുഷന്മാരില്‍ ഹരിയാനയുടെ നിര്‍ഭയ് സിങ് (58.13മീറ്റര്‍) ഹെപ്റ്റാത്തലണ്‍ വനിതകളില്‍ തെലുങ്കാനയുടെ അഗസാറ നന്ദിനിയും പൊന്‍ നേട്ടം കൊയ്തു.

Tags: Federation Cup AthleticsMalayali athletes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.
Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: മിന്നും താരങ്ങളായി ദേവ്, ഡേവിഡ്

Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വ്യക്തിഗത ഇനത്തില്‍ ആദ്യ ദേശീയ മെഡല്‍ നേടി സ്‌നേഹ

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ തെലങ്കാനയുടെ നിത്യ ഗണ്ടേ സ്വര്‍ണ്ണം നേടുന്നു
Athletics

മീറ്റ് റിക്കാര്‍ഡുമായ് മാഹാരാജാസില്‍ ട്രാക്കുണര്‍ന്നു; ഇന്ന് പത്ത് ഫൈനലുകള്‍

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇന്നാരംഭിക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് മുന്നോടിയായി പരിശീലനം നടത്തിയ താരങ്ങള്‍ ഇടയ്ക്ക് വിശ്രമിക്കാനിരുന്നപ്പോള്‍
News

കൊച്ചിയില്‍ ട്രാക്കുണരുന്നു; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.