Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാലു തവണ കൈവിട്ട സിവില്‍ സര്‍വീസ് പാലാക്കാരന്‍ ആല്‍ഫ്രഡ് തോമസ് ഇക്കുറി കൈയെത്തിപ്പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 08:38 pm IST
inKerala

കോട്ടയം: അഞ്ചാം പരിശ്രമത്തിലാണ് പാലാ പാറപ്പള്ളി കാരിക്കുന്നേല്‍ ആല്‍ഫ്രഡ് തോമസിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം റാങ്ക് ലഭിച്ചത്. ആദ്യ മൂന്നു തവണയും ഫൈനല്‍ പരീക്ഷ വരെ എത്തി നാലാം തവണ ഇന്റര്‍വ്യൂവില്‍ ആണ് പരാജയപ്പെട്ടത്. 2023 ല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വളരെ കുറച്ചുമാര്‍ക്കിനാണ് സിവില്‍ സര്‍വീസ് നഷ്ടപ്പെട്ടത്. പിന്നീട് ഒരു വര്‍ഷം വിട്ടിട്ടാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഡല്‍ഹിയില്‍ കണ്‍സള്‍ട്ട് ആയി ജോലി ചെയ്തിരുന്ന തോമസിന്‌റെയും അധ്യാപികയായിരുന്ന ടെസിയുടെ മകനാണ്. സഹോദരി എയ്ഞ്ചല തോമസ് സിഎ ചെയ്യുന്നു.
ഡല്‍ഹിയിലായിരുന്നു ആല്‍ഫ്രഡിന്റെ പഠനം. സെന്‌റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനുശേഷം സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിടെക് നേടി. ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു സിവില്‍ സര്‍വീസ് എന്നത്. അതു കേട്ടപ്പോള്‍ പപ്പയും മമ്മിയും പിന്തുണച്ചു. തുടര്‍ന്ന് 2018 ല്‍ ഡല്‍ഹിയില്‍ തന്നെ കോച്ചിംഗിനു ചേരുകയായിരുന്നു.

Tags: CIVIL SERVICEAlfred Thomasfinals.paladropped
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലായി

Kerala

ദിപിന്‍ പി.ആര്‍ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് മേധാവി

India

കുടിയേറ്റ സാധ്യത മങ്ങിയതോടെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയോളം കുറഞ്ഞു

Kerala

ഗൂഢാലോചന അന്നേ അറിഞ്ഞു, വെറുതെയല്ല നവീന്‍ ബാബുവിന്‌റെ സഹോദരന്‌റെ പരാതി പൊലീസ് മുക്കിയത്

Kottayam

സുരേഷ് കുറുപ്പ് സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായി, എ വി റസല്‍ സെക്രട്ടറിയായി തുടരും

പുതിയ വാര്‍ത്തകള്‍

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.