Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്‍റേത് തീക്കളിയോ? ലോകം ഡീഡോളറൈസേഷന്റെ പാതയിലെന്ന് മാര്‍ക് ചാന്‍ഡ് ലര്‍; ഡോളര്‍ തകരുമോ?

മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമിതമായ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയെ സംരക്ഷിക്കാനുള്ള ട്രംപിന്റെ നീക്കം ഏകദേശം ഏഴ് പതിറ്റാണ്ടായുള്ള ഡോളറിന്റെ ആധിപത്യം കളഞ്ഞുകുളിക്കുമോ? ഈ ചോദ്യം ഉയര്‍ത്തുന്നത് ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ്. പ്രമുഖ സാമ്പത്തിക അനലിസ്റ്റായ മാര്‍ക് ചാന്‍ഡ് ലര്‍ ഡോളറിന്റെ ആധിപത്യം തകര്‍ന്നുതുടങ്ങിയെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 09:20 pm IST
in World, Business
വിള്ളല്‍ വീഴുന്ന ഡോളറിന്‍റെ ചിത്രം (വലത്ത്) ഡോളര്‍ മൂല്യത്തകര്‍ച്ചയുടെ പാതയിലെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധന്‍ മാര്‍ക് ചാന്‍ഡ് ലര്‍ (ഇടത്ത്)

വിള്ളല്‍ വീഴുന്ന ഡോളറിന്‍റെ ചിത്രം (വലത്ത്) ഡോളര്‍ മൂല്യത്തകര്‍ച്ചയുടെ പാതയിലെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധന്‍ മാര്‍ക് ചാന്‍ഡ് ലര്‍ (ഇടത്ത്)

ന്യൂയോര്‍ക്ക് : മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമിതമായ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയെ സംരക്ഷിക്കാനുള്ള ട്രംപിന്റെ നീക്കം ഏകദേശം ഏഴ് പതിറ്റാണ്ടായുള്ള ഡോളറിന്റെ ആധിപത്യം കളഞ്ഞുകുളിക്കുമോ? ഈ ചോദ്യം ഉയര്‍ത്തുന്നത് ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ്. പ്രമുഖ സാമ്പത്തിക അനലിസ്റ്റായ മാര്‍ക് ചാന്‍ഡ് ലര്‍ ഡോളറിന്റെ ആധിപത്യം തകര്‍ന്നുതുടങ്ങിയെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

2025 ജനവരി മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ ഡോളറിന് പത്ത് ശമതാനം മൂല്യശോഷണം സംഭവിച്ചുവെന്നും ഇതില്‍ അഞ്ച് ശതമാനത്തോളം മൂല്യശോഷണം സംഭവിച്ചത് പ്രതികാരബുദ്ധിയോടെയാണ് ട്രംപിന്റെ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തല്‍ വഴി സംഭവിച്ചതാണെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. ബനോക് ബേണ്‍ കാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രധാന മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റാണ് മാര്‍ക് ചാന്‍ഡ് ലര്‍ ആണ്.

ഡോളറിന്റെ കീഴോട്ടിറക്കം തുടങ്ങിക്കഴിഞ്ഞുവെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. വാസ്തവത്തില്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ ആ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയരുക എന്നതാണ് സാധാരണ സംഭവിക്കുക. എന്നാല്‍ ഡോളറിന്റെ കാര്യത്തില്‍ നേര്‍വിപരീതമാണ് സംഭവിച്ചത്. ട്രംപിന്റെ പ്രതികാരച്ചുങ്കത്തോടെ ഡോളര്‍ കീഴോട്ടുപോയി. ഡോളറില്‍ നിക്ഷേപിച്ച നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നു. ബോണ്ട് വിപണിയിലും ഡോളറിന് വലിയ തിരിച്ചടിയാണ്. ആഗോളനിക്ഷേപത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്താവളമായി കരുതിയിരുന്ന ഡോളറിന്മേലുള്ള ബോണ്ട് നിക്ഷേപം പലരും പിന്‍വലിച്ചത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

എന്താണ് ഡീ ഡോളറൈസേഷന്‍?
രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്‌ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം ഡോളറിന്റെ മൂല്യം ചാഞ്ചാടുകയും സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്ന പ്രതീക്ഷയും ഉള്ളതിനാലാണിത്. ഇതോടെ ആഗോള വ്യാപാരത്തിലും ധനകാര്യപ്രവര്‍ത്തനങ്ങളിലും ഉള്ള ഡോളറിന്റെ ആധിപത്യം ക്രമേണ ഇല്ലാതാകും. ഫലത്തില്‍ അമേരിക്കയുടെ ആഗോളനിയന്ത്രകന്‍ എന്ന മുഖമാണ് നഷ്ടമാവുക.

ചൈന ഈയിടെ 2270 കോടി ഡോളറിന്റെ ബോണ്ട് നിക്ഷേപമാണ് യുഎസില്‍ നിന്നും പിന്‍വലിച്ചത്. ചൈനയ്‌ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും എല്ലാം ഇതുപോലെ ബോണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ അമേരിക്ക സാമ്പത്തികമായി തകരും എന്നതിനാലാണ് ഒരു മാസത്തേക്ക് ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഉയര്‍ന്ന വ്യാപാരച്ചുങ്കം തല്‍ക്കാലത്തേക്ക് ട്രംപ് മരവിപ്പിച്ചത്. തല്‍ക്കാലം ചൈനയെ മാത്രം മുള്‍മുനയില്‍ നിര്‍ത്താനാണ് ട്രംപിന്റെ ശ്രമം.

യൂറോപ്പിലും ചൈനയിലും ജപ്പാനിലും പ്രതീക്ഷയുടെ മുളകള്‍

യൂറോപ്പില്‍ ഉള്‍പ്പെട്ട ജര്‍മ്മനി ഈയിടെ വായ്‌പാ പരിധി വേണ്ടെന്ന് വെച്ചു. ഒരു സമ്പദ്ഘടന ശക്തിപ്പെട്ടാലാണ് ആ രാജ്യം അങ്ങിനെ ചെയ്യുക പതിവ്. വായ്‌പ നല്‍കുന്ന ധനകാര്യസ്ഥാപനം വായ്‌പ എടുക്കുന്നതിലുള്ള പരിധി വേണ്ടെന്ന് വെയ്‌ക്കുക എന്നതിനര്‍ത്ഥം. ആ സമ്പദ്ഘടനയിലുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണ്. സാമ്പത്തികവളര്‍ച്ചയ്‌ക്കുള്ള പദ്ധതികളെ കയ്യയച്ചുസഹായിക്കാന്‍ തീരുമാനിക്കുക എന്നത് ജര്‍മ്മന്‍ സമ്പദ് ഘടന ശക്തിപ്പെട്ടു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ചൈനയാകട്ടെ ഉപഭോക്താക്കളുടെ പണം ചെലവഴിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണ്. പലിശ നിര്ക്ക കുറച്ചും കുറഞ്ഞ ചെലവില്‍ വായ്‌പ അനുവദിച്ചും ചൈന ഇങ്ങിനെ ചെയ്യുന്നത് ചൈനയുടെ സമ്പദ്ഘടന ആരോഗ്യകരമായി വളര്‍ന്നു എന്നതിന് തെളിവാണ്.

ജപ്പാനില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് മികച്ച വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ വാഗ്ദാനങ്ങളേക്കാള്‍ മികച്ച ഓഫറാണ് ബോണ്ടുകള്‍ക്ക് നല്‍കുന്നത്. ഇത് ജപ്പാനീസ് യെന്‍ നല്‍കി ബോണ്ട് വാങ്ങാന്‍ ആഗോള നിക്ഷേപകരെ പ്രേരിപ്പിക്കും.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിന് ശേഷമാണ് ഡോളര്‍ ലോകത്തിന്റെ വിശ്വസ്ത കറന്‍സിയായി മാറിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവരുടെ വലിയൊരു തുക ഡോളറില്‍ കരുതല്‍ ധനമായി നിക്ഷേപിക്കാന്‍ തുടങ്ങിയത് ഡോളറിലുള്ള ഈ വിശ്വാസം മൂലമാണ്. ഇപ്പോള്‍ യൂറോപ്പും ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ ഉയര്‍ന്ന വ്യാപാരച്ചുങ്കം ചുമത്തിയുള്ള കളിയെ പ്രതിരോധിക്കുമ്പോള്‍ ഡോളറിന്റെ ഏഴുപത് വര്‍ഷമായുള്ള ആധിപത്യം തകരുമോ എന്ന ആശങ്കയിലാണ് ലോകത്തിലെ നല്ലൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും.

 

 

 

Tags: DedollarizationUSEconomyDollarvalueDollardevaluationMarkChandlerMarcchandler
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപ ഇടപാടിലേക്ക് മാറ്റുമെന്ന പുടിന്റെ പ്രസ്താവനയില്‍ ഞെട്ടി ട്രംപ്; ഡോളര്‍ തകരുമോ?

ഡോളറിന്‍റെ മൂല്യം തകര്‍ക്കുന്ന ഡീഡോളറൈസേഷന്‍ പ്രക്രിയ ലോകമാകെ തുടങ്ങിക്കഴിഞ്ഞു (ഇടത്ത്)
India

ഇന്ത്യ ഡീഡോളറൈസേഷനിലേക്ക് കടക്കുന്നത് ട്രംപിനെ ഞെട്ടിക്കുന്നോ? ഡോളര്‍ തകരുമോ എന്ന ഭീതിയില്‍ അമേരിക്ക

India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

World

യുഎസ് ഡോളറിനെതിരെ തായ് വാന്‍ ഡോളറിന്റെ മൂല്യം കുതിച്ചുയര്‍ന്നു; യുഎസിന് ആശങ്ക

ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ട്രംപിനും ഇലോണ്‍ മസ്കിനും എതിരെ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും കളികള്‍…ഡോളര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമോ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.