Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരള്‍ രോഗികളേ….ലോകാരോഗ്യ സംഘടന പറയുന്നു… ഭക്ഷണം തന്നെയാണ് കരളിനുള്ള മരുന്ന്

ആഗോള കരള്‍ദിനത്തില്‍ കരള്‍ രോഗികള്‍ക്ക് താക്കീതുമായി ലോകാരോഗ്യസംഘടന. കരള്‍ രോഗികള്‍ക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ടെന്നും, അവര്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവരുടെ മരുന്ന് എന്നുമാണ് ലോകാരോഗ്യസംഘടന നല‍്കുന്ന ഉപദേശം. ഏപ്രില്‍ 19നായിരുന്നു ലോകമെമ്പാടും കരള്‍ രോഗദിനം ആചരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 12:33 am IST
inKerala, Health

ആഗോള കരള്‍ദിനത്തില്‍ കരള്‍ രോഗികള്‍ക്ക് താക്കീതുമായി ലോകാരോഗ്യസംഘടന. കരള്‍ രോഗികള്‍ക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ടെന്നും, അവര്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവരുടെ മരുന്ന് എന്നുമാണ് ലോകാരോഗ്യസംഘടന നല‍്കുന്ന ഉപദേശം. ഏപ്രില്‍ 19നായിരുന്നു ലോകമെമ്പാടും കരള്‍ രോഗദിനം ആചരിച്ചത്.

കരള്‍ രോഗത്തിന് എട്ട് ലക്ഷ്ണങ്ങള്‍ ഇവയാണ്.
ക്ഷീണം, മഞ്ഞപ്പിത്തം, ഇരുണ്ടനിറത്തിലുള്ള മലം, അനാവശ്യ ഛര്‍ദ്ദി, വയറിന്റെ വലത്തേ മുകള്‍ഭാഗം വീര്‍ത്തിരിക്കുന്ന സ്ഥിതി, രക്തപ്പോക്ക്, കാലില്‍ വീര്‍മ്മത തുടങ്ങിയവയാണ് ലക്ഷ്ണങ്ങള്‍. കരള്‍ സാധാരണ രക്തം കട്ടപിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. പക്ഷെ കരളിന് രോഗമുണ്ടായാല്‍ രക്തം കട്ടപിടിക്കുകയില്ല. മുറിവുണ്ടായാല്‍ രക്തം വാര്‍ന്നൊഴുകും.

ശരിയായ ഭക്ഷണം തന്നെ മരുന്ന്

ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണം പുലര്‍ത്തുകയും ശരിയായ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ അത് മരുന്നിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യമാണ് ലോകാരോഗ്യസംഘടന 2025ല്‍ കരള്‍ രോഗികള്‍ക്ക് നല്‍കുന്ന ഉപദേശം. സമീകൃതമായ ആഹാരം കഴിക്കണം. മദ്യപാനം ഒഴിവാക്കണം. ഇലക്കറികള്‍ ധാരാളം കഴിക്കുക, നട്ടുകളും വിത്തുകളും ഒലിവ് ഓയിലും കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. കട്ടന്‍ ചായയും കാപ്പിയും പാകത്തിന് കുടിക്കുക. കഴിയുന്നതും ഒഴിവാക്കുക.

 

Tags: healthliverWHOLiverdieseaWorldLiverDaybalanceddiet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.