Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഴ്‌സണല്‍ റയലിനെ തവിടുപൊടിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 05:18 am IST
in Football
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ച ആഴ്‌സണല്‍ താരങ്ങളുടെ ആഹ്ലാദം

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ച ആഴ്‌സണല്‍ താരങ്ങളുടെ ആഹ്ലാദം

മാഡ്രിഡ്: സ്വന്തം സാന്റിയാഗോ ബെര്‍ണബ്യൂവിലും രക്ഷയില്ലാതെ റയല്‍ മാഡ്രിഡ്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ രണ്ടാം പാദ ക്വാര്‍ട്ടറിലും വിജയക്കൊടി പാറിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തി. ഇന്നലെ റയലിനെ തോല്‍പ്പിച്ചത് 2-1ന്. കഴിഞ്ഞയാഴ്‌ച്ച സ്വന്തം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും വിജയിച്ചിരുന്നു. ആകെ ഗോള്‍ നേട്ടം 5-1നാണ് സ്പാനിഷ് വമ്പനെ ആഴ്‌സണല്‍ മുക്കിയത്.

ഫൈനലിന്റെ പ്രതീതി ജനിപ്പിച്ചാണ് ബെര്‍ണബ്യൂവില്‍ കളി പുരോഗമിച്ചത്. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ കാഴ്‌ച്ചവച്ചു. തുടക്കത്തിലേ തന്നെ റയല്‍ ഗോളിട്ടെങ്കിലും ഓഫ് സൈഡായി. മികച്ച നീക്കങ്ങള്‍ രണ്ട് ഭാഗത്തേക്കും ഉണ്ടായെങ്കിലും ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലും മികവോടെ കളി തുടര്‍ന്നു. അതിഗംഭീരമായോരു നീക്കത്തിലൂടെ റയല്‍ പ്രതിരോധത്തെ നോക്കുകുത്തികളാക്കി 65-ാം മിനിറ്റില്‍ ആഴ്‌സണല്‍ ഗോളടിച്ചു. വിവരണങ്ങള്‍ക്കുമപ്പുറം മനോഹരമായാണ് അര്‍ട്ടേറ്റയുടെ പട റയല്‍ പ്രതിരോധത്തെ കീറിമുറിച്ചത്, ബുകായ സാകയുടെ ഫിനിഷിങ് കുടിയായപ്പോള്‍ മത്സരത്തില്‍ 1-0ന് വിരുന്നുകാര്‍ കളം പിടിച്ചു. ബെര്‍ണബ്യൂവില്‍ റയലിന്റെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ വിതുമ്പാന്‍ തുടങ്ങി.

ആകെ നാല് ഗോളിന്റെ മേല്‍കൈ നേടിയതോടെ ആഴ്‌സണല്‍ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഴ്‌സണലിന്റെ ഫ്രാന്‍സില്‍ നിന്നുള്ള പ്രതിരോധക്കാരന്‍ വില്ല്യം സാലിബയ്‌ക്ക് ഒരു ഗംഭീര പിഴവ് സംഭവിക്കേണ്ടിവന്നു റയലിന് ആശ്വാസ ഗോള്‍ കണ്ടെത്താന്‍. 67-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് മറുപടി ഗോള്‍ കണ്ടെത്തിയത്. ആരാധകര്‍ അല്‍പ്പം ആവേശത്തിലായെങ്കിലും റയല്‍ ടീം കളത്തില്‍ തുടര്‍ന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍ അവസരം തുറന്നെടുക്കാന്‍ അറിയാത്തവരെ പോലെ പന്തടക്കത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് കിട്ടിയൊരു കൗണ്ടര്‍ അറ്റാക്കില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഒരു സോളോ റണ്‍ നടത്തിക്കൊണ്ട് റയല്‍ വലയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി.

 

Tags: Premier LeagueArsenalReal Madrid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.