Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന ദിലീഷ് പോത്തന്റെ വാദം പൊളിഞ്ഞു; വിന്‍സി അലോഷ്യസിന്റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുന്നു

ഈയിടെ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന് ചോദിച്ച് സിനിമാമേഖല മുഴുവന്‍ ലഹരിമുക്തമാണെന്ന് വാദിക്കാന്‍ ശ്രമിച്ച ദിലീഷ് പോത്തന്റെ വാദം പൊളി്യുകയാണ്. പുതിയ പുതിയ ലഹരിമരുന്ന് ആരോപണക്കേസുകള്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം പുറത്തുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 10:50 pm IST
inKerala, Entertainment
സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ (ഇടത്ത്) വിന്‍സി അലോഷ്യസ് (വലത്ത്)

സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ (ഇടത്ത്) വിന്‍സി അലോഷ്യസ് (വലത്ത്)

തിരുവനന്തപുരം: ഈയിടെ ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന് ചോദിച്ച് സിനിമാമേഖല മുഴുവന്‍ ലഹരിമുക്തമാണെന്ന് വാദിക്കാന്‍ ശ്രമിച്ച ദിലീഷ് പോത്തന്റെ വാദം പൊളി്യുകയാണ്. പുതിയ പുതിയ ലഹരിമരുന്ന് ആരോപണക്കേസുകള്‍ ഈ പ്രസ്താവനയ്‌ക്ക് ശേഷം പുറത്തുവരികയാണ്.

അതില്‍ ഒന്നാണ് വിന്‍സി അലോഷ്യസ് എന്ന നടി ഉന്നയിച്ച ആരോപണം. ഒന്നിച്ച് അഭിനയിച്ച കേന്ദ്രകഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നാണ് വിന്‍സി അലോഷ്യസ് പരാതിപ്പെട്ടത്. ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടും വിന്‍സി അലോഷ്യസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം വിന്‍സി അലോഷ്യസിന് സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന പരാതി ഉയരുകയാണ്.

ഇപ്പോള്‍ വിന്‍സി അലോഷ്യസിന്റെ പരാതി അമ്മ സംഘടന ചര്‍ച്ച ചെയ്തിട്ടുണ്ട്. നേരിട്ട് വിന്‍സി പരാതി നല്‍കിയാല്‍ ആ നടനെതിരെ നടപടി എടുക്കാമെന്നും അമ്മ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വിന്‍സി ഇതുവരെ പരാതി നല്‍കിയിട്ടില്ല.

എന്നാല്‍ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ലെന്ന് സ്ഥാപിക്കാനാണ് താന്‍ അന്ന് പൊലീസ് അറസ്റ്റ് ചെയ്ത 4000 പേരില്‍ എത്ര സിനിമക്കാരുണ്ട് എന്ന ചോദ്യം ഉയര്‍ത്തിയതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.അന്ന് ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാന്‍ രഞ്ജിത് ഗോപിനാഥന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിനിമക്കാര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സിനിമക്കാരെ രക്ഷിക്കാന്‍ ദിലീപ് പോത്തന്‍ പ്രസ്താവനയുമായി ഇറങ്ങിയത്. “ആ അറസ്റ്റിലായവരില്‍ ഡോക്ടര്‍മാരും ബിസിനസുകാരും തുടങ്ങി പല പ്രൊഫഷനില്‍ ഉള്ള ആളുകളും ഉണ്ട്. സിനിമയിലും ലഹരി ഉപയോഗിക്കുന്നവരുണ്ടാകും. കാരണം സിനിമയില്‍ ഉള്ളവരും ഈ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയല്ലേ. സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ സിനിമയിലും അതുണ്ടാകും. അല്ലാതെ സിനിമയില്‍ ക്രമാതീതമായ ലഹരി ഉപയോഗം ഇല്ല.” – ഇതായിരുന്നു ദിലീഷ് പോത്തന്റെ പ്രസ്താവന.

എന്നാല്‍ സിനിമാമേഖലയില്‍ ലഹരിയുടെ ഉപയോഗമേ നടക്കുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഈ പ്രസ്താവനയിലൂടെ ദിലീഷ് പോത്തന്‍ ശ്രമിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാള സിനിമയിലെ ഏത് ലോബിയെ രക്ഷിക്കാനാണ് ദിലീഷ് പോത്തന്‍ ഇത്തരമൊരു പ്രസ്താവന ഇറക്കിയത് എന്ന രീതിയില്‍ അന്നേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായിരുന്നു. രേഖ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Tags: AmmaMalayalamCinemaDileeshpothandruguseDrugusageinfilmVincyAloshious
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.