Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകിയ തൃണമൂൽ നേതാക്കൾ സുരക്ഷാ സേനയെ പഴിചാരുന്നു ; മമതയും കൂട്ടരും അക്രമികൾക്കൊപ്പമെന്ന് ഷെഹ്‌സാദ് പൂനവല്ല

പാർലമെന്റ് ഭരണഘടനാപരമായി പാസാക്കിയ വഖഫ് നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ മുഖ്യമന്ത്രി മമത തന്റെ മുസ്ലീം വോട്ട് ബാങ്കിനോട് അഭ്യർത്ഥിക്കുകയും കലാപകാരികളെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 07:42 am IST
in India

ന്യൂദൽഹി: മുർഷിദാബാദ് അക്രമത്തിൽ തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ബിജെപി. ഹിന്ദു സമൂഹത്തിനെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അക്രമികൾ ആക്രമിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പശ്ചിമ ബംഗാൾ അക്രമം സംസ്ഥാന പിന്തുണയോടെയും സംരക്ഷണത്തോടെയുമുള്ള ഹിന്ദു വിരുദ്ധ അക്രമമാണ്. നടപടിയെടുക്കുന്നതിനുപകരം മമത ബാനർജിയും അവരുടെ സർക്കാരും കലാപകാരികളെ സംരക്ഷിക്കുക മാത്രമല്ല ഇരകളായ ഹിന്ദുക്കളെ സമൂഹത്തിൽ അപമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, ടിഎംസി മന്ത്രി സിദ്ദിഖുള്ള ചൗധരി, ടിഎംസി എംപി ബാപി ഹാൽഡർ എന്നിവർ ഹിന്ദു സമൂഹത്തിനെതിരെ ഭീഷണി മുഴക്കിയതായും അദ്ദേഹം ആരോപിച്ചു.

അക്രമത്തിന് ബിഎസ്എഫ് ഉത്തരവാദികളാണെന്ന് കുനാൽ ഘോഷ് പറയുന്നു. ഇത് കലാപകാരികൾക്ക് ക്ലീൻ ചിറ്റ് നൽകുന്നു. സിദ്ദിഖുള്ള ചൗധരിയും ബാപി ഹൽദറും പരസ്യമായി ഭീഷണി മുഴക്കി. ഇത് കുടിയേറ്റമല്ലെന്നും അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണെന്നും ഫിർഹാദ് ഹക്കീം പറയുന്നു. വഖഫിന്റെ പേരിൽ പശ്ചിമ ബംഗാളിൽ നടന്ന അക്രമത്തിന് സംസ്ഥാന പിന്തുണയുണ്ടെന്ന് ഇത് കാണിക്കുന്നുണ്ടെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.

കൂടാതെ പാർലമെന്റ് ഭരണഘടനാപരമായി പാസാക്കിയ വഖഫ് നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ മുഖ്യമന്ത്രി മമത തന്റെ മുസ്ലീം വോട്ട് ബാങ്കിനോട് അഭ്യർത്ഥിക്കുകയും കലാപകാരികളെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഏപ്രിൽ 12 ന് മുർഷിദാബാദ് ജില്ലയിൽ നടന്ന അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പോലീസ് ഇതുവരെ 150 പേരെ അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞത് പ്രകാരം സംസർഗഞ്ച്, ധൂലിയാൻ, സുതി, മറ്റ് ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: bjpTrinamool CongressWest BengalMuslim appeasementshehazad poonewaleWakhaf board billmurshidabad riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.