Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തമിഴ്‌നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റായി നൈനാര്‍ നാഗേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 07:14 pm IST
in News, India
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി- എഐഎഡിഎംകെ സഖ്യം പ്രഖ്യാപിക്കുന്നു. എടപ്പാടി പളനിസ്വാമി, കെ. അണ്ണാമലൈ എന്നിവര്‍ സമീപം.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി- എഐഎഡിഎംകെ സഖ്യം പ്രഖ്യാപിക്കുന്നു. എടപ്പാടി പളനിസ്വാമി, കെ. അണ്ണാമലൈ എന്നിവര്‍ സമീപം.

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രനെ തീരുമാനിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കെതിരെ ശക്തമായ പ്രതിപക്ഷ സഖ്യമായി ഇതോടെ ബിജെപി-എഐഎഡിഎംകെ സംസ്ഥാനത്ത് മാറിക്കഴിഞ്ഞു.
ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലും തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ അറിയിച്ചു. എഐഎഡിഎംകെ നേതാവായിരുന്ന നൈനാര്‍ നാഗേന്ദ്രന്‍ 2017ലാണ് ബിജെപിയില്‍ ചേരുന്നത്. എഐഎഡിഎംകെയുമായി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് നൈനാര്‍ നാഗേന്ദ്രനാണ് ചുക്കാന്‍ പിടിച്ചത്. കെ. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന ചുമതലയിലേക്ക് അണ്ണാമലൈ വന്നേക്കുമെന്നാണ് സൂചനകള്‍.

തമിഴ്‌നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും നിയമസഭാ കക്ഷി നേതാവുമായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ കേന്ദ്ര-സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നൈനാര്‍ നാഗേന്ദ്രന്റെ പത്രികയെ പിന്തുണച്ചു.
ജയലളിതയുടെ അടുത്ത അനുയായിയായി എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ച നൈനാര്‍ നാഗേന്ദ്രന്‍ 2001ല്‍ വ്യവസായ മന്ത്രിയായിരുന്നു. 2006ല്‍ നിയമസഭയിലേക്ക് നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും 2011ല്‍ തിരുനെല്‍വേലിയില്‍ നിന്ന് വിജയിച്ചു. 2016ല്‍ വീണ്ടും നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് വിജയിച്ച് നിയമസഭാ കക്ഷി നേതാവായി. തേവര്‍ സമുദായാംഗമായ നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നതോടെ പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇതിന് പിന്നാലെ എഐഎഡിഎംകെയുമായുള്ള രാഷ്‌ട്രീയ സഖ്യം പുനസ്ഥാപിക്കുക കൂടി ചെയ്തതോടെ ബിജെപിയുടെ തമിഴ്‌നാട്ടിലെ സ്വാധീനം കൂടുതല്‍ ഉയര്‍ന്നു.

 

Tags: bjpAIADMKalliancePress MeetAmit Sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.