Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാളിലെ വിസി നിയമനം: ഗുണനിലവാരത്തിൽ വീണ്ടും നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്, സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പ് സമർപ്പിച്ചു

Janmabhumi Online by Janmabhumi Online
Apr 11, 2025, 03:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: ബംഗാളിൽ സർക്കാർ സർവ്വകലാശാല വൈസ് ചാൻസലർമാർ നിയമനത്തിൽ പുതിയ വഴിത്തിരിവ്. ചാൻസലർ എന്ന നിലയിൽ 19 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർ ഡോ.സിവി ആനന്ദബോസ്, മറ്റു 17 സർവ്വകലാശാലകളിലേക്ക് സർക്കാർ ശുപാർശ ചെയ്ത ഉദ്യോഗാർഥികളുടെ കാര്യത്തിൽ തന്റെ വിയോജനവും നിഗമനങ്ങളും മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിക്കുകയും ചെയ്തു.

ഇതോടെ ബംഗാളിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഗവർണർ എടുക്കുന്ന ഉറച്ച നിലപാടുകൾ വീണ്ടും സജീവ ചർച്ചാവിഷയമായി. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളുടെയും ചാൻസലറായ ഗവർണർ ആനന്ദ ബോസ്, വിസി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളുടെ പശ്ചാത്തലം വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. ഈ 17 സർവകലാശാലകളിൽ കൽക്കട്ട, ജാദവ്പൂർ സർവകലാശാലകളും ഉൾപ്പെടുന്നു.

“ചാൻസലർ കൂടിയായ ഗവർണർ ഇതിനകം 19 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള 17 സർവകലാശാലകളുടെ കാര്യത്തിൽ, മുഖ്യമന്ത്രി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലവും യോഗ്യതകളും സൂക്ഷ്മമായ വിലയിരുത്തി വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിൽ ഗവർണർ തന്റെ നിലപാട് സീൽ വെച്ച കവറിൽ സുപ്രീം കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. മറുഭാഗത്തിന്റെ വാദം കൂടി സുപ്രീം കോടതി കേട്ടശേഷം അക്കാര്യത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു”- എക്സ് ഹാൻഡിലിൽ രാജ്ഭവൻ മീഡിയ സെൽ വ്യക്തമാക്കി.

ജസ്റ്റിസ് യുയു ലളിത് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്നാണ് സർക്കാർ വിസി സ്ഥാനാർത്ഥികളുടെ പാനൽ ഗവർണർക്ക് സമർപ്പിച്ചത്.

Tags: UniversityBengalVC appointmentBengal Governor Dr. C.V. Ananda Bose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഴ് ദിവസം പ്രായമായ മകനുമായി നദി മുറിച്ചു കടന്ന് അമ്മ : ബിഎസ് എഫ് അഞ്ച് മിനിട്ട് വൈകിയെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് യുവതി

India

സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും സന്ദർശനം നടത്തുന്ന ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 
India

ഗ്രാമീണർ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

India

‘കടയിൽ വച്ചിരുന്ന പലഹാരങ്ങൾ വരെ അവർ മോഷ്ടിച്ചു കൊണ്ടുപോയി ‘ ; മൂർഷിദാബാദിൽ കലാപം നടത്തിയ ഇസ്ലാമിസ്റ്റുകൾക്കെതിരെ പലഹാരക്കട ഉടമകൾ

India

ബംഗാളിലെ എയ്ഡഡ് സ്‌കൂള്‍ നിയമന ക്രമക്കേട്; ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

കവിത: ധര്‍മ്മച്യുതി

സത്യന്‍ അന്തിക്കാട്: ഇങ്ങനെയും ഒരു സംവിധായകന്‍

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

വീണ്ടും മുന്നറിയിപ്പ്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies