Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണ് ഹന്‍സല്‍ മേത്ത…ധീരനായ കുനാല്‍ കമ്ര പേടിച്ച് മാളത്തിലൊളിച്ചു, സമന്‍സിന് പ്രതികരണമില്ല

കുറെക്കാലമായി ആരെയും പേടിയില്ലാതെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്‌ട്രീയം തന്റെ കോമഡി ഷോയിലൂടെ പറഞ്ഞ് വിലസിയ ആളാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ, ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ...അങ്ങിനെ പലരേയും തൊലിയുരിഞ്ഞുപോകും പോലെ വിമര്‍ശിച്ചിട്ടും ആരും കുനാല്‍ കമ്രയെ തൊട്ടിട്ടില്ല. പക്ഷെ ഒടുവില്‍ ശിവസേന നേതാവായ ഏക് നാഥ് ഷിന്‍ഡേയെ വിമര്‍ശിക്കുന്നിടത്തോളം കുനാല്‍ കമ്രയുടെ ധൈര്യം എത്തിയിരിക്കുന്നു. പക്ഷെ ധീരനാണെന്ന് എപ്പോഴും പ്രഖ്യാപിക്കുന്ന ആള്‍ പക്ഷെ ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ച ശേഷം തമിഴ്നാട്ടിലെ ഏതോ രഹസ്യസങ്കേതത്തില്‍ ഒളിച്ചുകഴിയുകയാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 07:52 pm IST
in India

മുംബൈ: കുറെക്കാലമായി ആരെയും പേടിയില്ലാതെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്‌ട്രീയം തന്റെ കോമഡി ഷോയിലൂടെ പറഞ്ഞ് വിലസിയ ആളാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ, ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ…അങ്ങിനെ പലരേയും തൊലിയുരിഞ്ഞുപോകും പോലെ വിമര്‍ശിച്ചിട്ടും ആരും കുനാല്‍ കമ്രയെ തൊട്ടിട്ടില്ല. പക്ഷെ ഒടുവില്‍ ശിവസേന നേതാവായ ഏക് നാഥ് ഷിന്‍ഡേയെ വിമര്‍ശിക്കുന്നിടത്തോളം കുനാല്‍ കമ്രയുടെ ധൈര്യം എത്തിയിരിക്കുന്നു. പക്ഷെ ധീരനാണെന്ന് എപ്പോഴും പ്രഖ്യാപിക്കുന്ന ആള്‍ പക്ഷെ ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ച ശേഷം തമിഴ്നാട്ടിലെ ഏതോ രഹസ്യസങ്കേതത്തില്‍ ഒളിച്ചുകഴിയുകയാണിപ്പോള്‍.

മാര്‍ച്ച് 24ന് ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും കുനാല്‍ കമ്ര പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ എവിടെയായാലും വേട്ടയാടും എന്ന ഭീഷണിയാണ് ശിവസേന ഷിന്‍ഡേ പക്ഷം മുഴക്കിയിരിക്കുന്നത്. .

മൂന്നാമത്തെ തവണയും മുംബൈ പൊലീസ് നല്‍കിയ സമന്‍സിന് കുനാല്‍ കമ്ര മറുപടി കൊടുത്തിട്ടില്ല. സമന്‍സിന് മറുപടി പറയാന്‍ മുംബൈയില്‍ എത്തിയാല്‍ ശിവസേനക്കാര്‍ ആക്രമിക്കുമോ എന്ന ഭയം കുനാല്‍ കമ്രയ്‌ക്കുണ്ട്. തനിക്ക് ആരെയും പേടിയില്ലെന്നും ജീവന്‍ പണയം വെച്ചാണ് താന്‍ സ്റ്റാന്‍ഡപ് കോമഡി കാണിക്കുന്നതെന്നും പറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ മാളത്തില്‍ എത്രയോ ദിവസങ്ങളായി ഒളിച്ചിരിക്കുന്നത്. മാര്‍ച്ച് 24നാണ് കുനാല്‍ കമ്ര മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് അപമാനിച്ചത്. അദ്ദേഹം ഉദ്ധവ് താക്കറെയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയുമായി കൈകോര്‍ത്ത സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിലാണ് കുനാല്‍ കമ്ര ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. അതേ സമയം അതിന് മുന്‍പ് 2019ല്‍ ബിജെപിയെ വഞ്ചിച്ച് ശരത് പവാറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കുകയും മകന്‍ ആദിത്യ താക്കറെയെ മന്ത്രിയാക്കുകയും ചെയ്ത ഉദ്ദവിനെതിരെ അതേ വിമര്‍ശനം കുനാല്‍ കമ്ര ഉയര്‍ത്തിയില്ലെന്നതാണ് രസകരം. പക്ഷെ മുംബൈയിലെ ഒരു ഹോട്ടലിലെ സ്റ്റുഡിയോയില്‍ ആ പരിപാടി നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയതാണ് കുനാല്‍ കമ്ര.

പതിനായിരം പേരുടെ മുന്‍പില്‍ വെച്ച് തന്നെ മാപ്പ് പറയിച്ച ശേഷം മുഴുക്കുടിയനാക്കി: ഹന്‍സല്‍ മേത്ത

ഇതിനിടെയാണ് ശിവസേന പ്രവര്‍ത്തകരുടെ ചൂടറിഞ്ഞ സ്വന്തം അനുഭവം സിനിമ സംവിധായകന്‍ ഹന്‍സല്‍ മേത്ത പങ്കുവെച്ചത്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ആ കറുത്ത അനുഭവം ഹന്‍സല്‍ മേത്ത പങ്കുവെച്ചത്. പണ്ട് ശിവസേനയെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നെ പതിനായിരത്തോളം ശിവസേനക്കാര്‍ വളയുകയും പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തതായി ഹന്‍സല്‍ മേത്ത പറയുന്നു. ഈ സംഭവത്തിന് ശേഷം തനിക്ക് മദ്യം മാത്രമാണ് അഭയമായതെന്നും ഹന്‍സല്‍ മേത്ത വിശദീകരിച്ചു. തന്റെ സിനിമയില്‍ ശിവസേനയെ വിമര്‍ശിച്ചതിനായിരുന്നു ക്രൂരമായ ആക്രമണവും അപമാനവും ഹന്‍സല്‍ മേത്ത നേരിട്ടത്.

ഇതുകൂടി കേട്ടതോടെ കുനാല്‍ കമ്രയ്‌ക്ക് ഭയമായിരിക്കുകയാണ്. താന്‍ മുംബൈ പൊലീസിന് വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വേണമെങ്കില്‍ മറുപടി നല്‍കാമെന്ന് മറുപടി നല്‍കിയിരിക്കുകയാണ് കുനാല്‍ കമ്ര. ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ച ശേഷം കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. മുംബൈയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കേസും നല്‍കിയിട്ടുണ്ട്. പരസ്യമായി മാപ്പ് പറയണമെന്ന ഷിന്‍ഡേ പക്ഷം നേതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ ധീരനായ കുനാല്‍ കമ്ര തയ്യാറല്ല.

 

Tags: ShivsenaEknathshindeKunalKamraHansalmehta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിരിഞ്ഞ് 20 വർഷം കഴിഞ്ഞപ്പോൾ താക്കറെമാർ ഒന്നിച്ചു

News

സഞ്ജയ് റാവുത്തിനെ രാജ് താക്കറെ കണ്ടു; ശിവസേനകളുടെ മനം മാറ്റത്തിന് തുടക്കമോ?

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.