ലഖ്നൗ : ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഖുർആനിന്റെ പേജുകൾ കീറി റോഡിൽ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് മുസ്ലീങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഏപ്രിൽ 3 ന് രാത്രിയിലാണ് സംഭവം നടന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ അയാളുടെ പേര് നാസിം എന്നായിരുന്നു. ഉടൻ തന്നെ പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തീരുമാനിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറയുന്നത്.
അതേ സമയം ഖുർആനിന്റെ പേജുകൾ കീറിയ ആൾ ഒരു മുസ്ലീം ആയിരുന്നില്ലെങ്കിൽ ഒരു കലാപം ഉണ്ടാകുമായിരുന്നു എന്നതിൽ സംശയമില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: