Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിരണ്‍ റിജിജു മുനമ്പത്തേക്ക്; ഈ മാസം ഒന്‍പതിന് എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കും

ലോക്സഭയില്‍ ബില്‍ പാസായ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനു മുനമ്പത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു പ്രകടനം നടത്തി. ഇതു രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 6, 2025, 10:36 am IST
in Kerala, India

ന്യൂദല്‍ഹി: ചരിത്രം കുറിച്ച വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനു പിന്നാലെ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒന്‍പതിന് എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം മുനമ്പം ജനതയെ അഭിസംബോധന ചെയ്യും.

വഖഫ് അധിനിവേശത്തിനെതിരേ മുനമ്പം ജനത നടത്തിയ പോരാട്ടം രാജ്യമാകെ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കവേ റിജിജു, കേന്ദ്ര സര്‍ക്കാര്‍ മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നു വ്യക്തമാക്കി. മുനമ്പം ജനതയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം വഖഫ് ഭേദഗതി ബില്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും മറ്റ് എന്‍ഡിഎ നേതാക്കളും മന്ത്രിക്കൊപ്പം മുനമ്പത്തെത്തും.

മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളാണ് വഖഫ് അനിധിവേശ ഭീഷണി നേരിടുന്നത്. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയും മുനമ്പത്തുകാര്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. മുനമ്പം പ്രശ്നംപരിഹരിക്കാന്‍ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്‌ക്കണമെന്നു കെസിബിസിയും സിബിസിഐയും ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അതിനോടു മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു കേരളത്തിലെ ഇടത്-വലതു മുന്നണികള്‍. കെസിബിസി പ്രസ്താവനയെ ആദ്യം സ്വാഗതം ചെയ്ത കേന്ദ്ര മന്ത്രിമാരിലൊരാളാണ് റിജിജു.

കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങളില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയൊഴികെ മറ്റാരും ബില്ലിനെ പിന്തുണച്ചില്ല. ഇടത്-വലതു മുന്നണി എംപിമാര്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ത്തു. ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് ആണയിട്ടു പറഞ്ഞ അവര്‍ മുനമ്പം ജനതയുടെ കണ്ണീരു കണ്ടില്ല.

ലോക്സഭയില്‍ ബില്‍ പാസായ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനു മുനമ്പത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു പ്രകടനം നടത്തി. ഇതു രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. രാജ്യസഭയിലും ബില്ലിനെതിരായ നിലപാടാണ് കേരളത്തില്‍ നിന്നുള്ള ഇടത്-വലത് എംപിമാര്‍ സ്വീകരിച്ചത്. ലോക്സഭയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയിലുണ്ടായിരുന്ന സോണിയ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തതു പോലുമില്ല. പാര്‍ട്ടി വിപ്പ് നല്കിയിട്ടും പ്രിയങ്ക വാദ്ര സഭയില്‍ ഹാജരായില്ല.

Tags: NDAKiran RijijumunambamWaqfbill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.