Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടന്നാൽ ഹിന്ദുക്കൾ മൗനം പാലിക്കില്ല : ബംഗാളിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി ബിജെപി

രാമനവമിയുടെ പേരിൽ അശാന്തി പടർത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ദക്ഷിണ ബംഗാളിന്റെ അഡീഷണൽ ഡിജിപി സുപ്രതിം സർക്കാർ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ തടയാൻ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 08:13 am IST
in India

കൊൽക്കത്ത : ശ്രീരാമനവമിയെ തുടർന്ന് ബംഗാളിൽ സംഘർഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 9 വരെയുള്ള പോലീസിന്റെ എല്ലാ അവധികളും സർക്കാർ റദ്ദാക്കി. കഴിഞ്ഞ വർഷം ബംഗാളിൽ രാമനവമി ഘോഷയാത്രകൾക്കിടെ പൊട്ടിപ്പുറപ്പെട്ട വലിയ തോതിലുള്ള അക്രമങ്ങളെ തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.

ഈ സാഹചര്യത്തിൽ കൊൽക്കത്ത, മുർഷിദാബാദ്, ഹൗറ, കിഴക്ക് – പടിഞ്ഞാറ് മിഡ്‌നാപൂർ, വടക്ക്- തെക്ക് 24 പർഗാനാസ്, സിലിഗുരി, ജൽപായ്ഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ എന്നിവയുൾപ്പെടെ പ്രധാന പ്രദേശങ്ങളിൽ അധിക പോലീസ് സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്.

അതേ സമയം രാമനവമിയുടെ പേരിൽ അശാന്തി പടർത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ദക്ഷിണ ബംഗാളിന്റെ അഡീഷണൽ ഡിജിപി സുപ്രതിം സർക്കാർ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ തടയാൻ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മലയോര ജില്ലകളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വടക്കൻ ബംഗാളിൽ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അടുത്തിടെ മാൾഡയിലെ മൊതബാരിയിൽ രാമനവമിക്ക് മുൻപ് നടത്തിയ ഹിന്ദു ഘോഷയാത്രയ്‌ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെ സ്ഥലത്തെത്താനും പോലീസ് അനുവദിച്ചതുമില്ല.

അതേ സമയം സംസ്ഥാനത്തുടനീളം ഏകദേശം 2,000 ഘോഷയാത്രകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 5 ലക്ഷം പേർ നേരിട്ട് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്, കൂടാതെ ഏകദേശം 1.5 കോടി ഹിന്ദുക്കൾ ഇത് കാണാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കിംവദന്തികളുടെ പ്രചരണം നിരീക്ഷിക്കാൻ പോലീസ് ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. സെൻസിറ്റീവ് പ്രദേശങ്ങളിലെ ഘോഷയാത്രകൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും.

അതേ സമയം അയോധ്യയിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ നന്ദിഗ്രാമിൽ ഒരു വലിയ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ബിജെപി എംഎൽഎ സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. രാമനവമിയിൽ ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ് അറിയിച്ചത്. കൂടാതെ രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടന്നാൽ ഹിന്ദുക്കൾ മൗനം പാലിക്കില്ലെന്നും തങ്ങൾ പ്രതികരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: bjpislamistsMamta BanerjeeKolkataWest BengalRamanavamiSuvendu Adhikari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.