Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിങ്ങൾക്ക് മിനിമം ബോധമില്ല; പാഠം പഠിക്കില്ല: NCHRO മുൻ ദേശീയ കോ – ഓർഡിനേറ്റർ റെനി ഐലിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 09:11 am IST
inKerala

 

മുസ്ലിങ്ങൾ മിനിമം ബോധം ഇല്ലാത്തവരും പാഠം പഠിക്കാത്തവരുമാണെന്ന പരിഹാസവുമായി നിരോധിത സംഘടനനാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ് (NCHRO)മുൻ  ദേശീയ കോ ഓർഡിനേറ്റർ റെനി ഐലിൻ. തീവ്രവാദസംഘടനകളെ മനുഷ്യാവകാശത്തിന്റെ മറവില്‍ സഹായിക്കാന്‍ 1987 ല്‍ മുകുന്ദന്‍ സി മേനോന്‍ രൂപീകരിച്ച സംഘടനയുടെ ക്രിസ്ത്യന്‍ മുഖമായിരുന്നു റെനി
പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട പോഷക സംഘടനയാണ് NCHRO. സിദ്ദിഖ് കാപ്പൻ NCHRO ദേശീയ കോ – ഓർഡിനേറ്റർ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് റെനിയായിരുന്നു ആ സ്ഥാനത്ത്. യഥാർഥത്തിൽ റെനിയെ മാറ്റിയ ശേഷമാണ് കാപ്പനെ നിയോഗിച്ചത്. കാപ്പൻ അറസ്റ്റിലായ ശേഷം റെനി വീണ്ടും NCHRO ചുമതലയേറ്റെങ്കിലും പ്രവർത്തന കേന്ദ്രം ഡൽഹിയിൽ നിന്നു കോഴിക്കോടേക്ക് മാറ്റിയിരുന്നു.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ടാണ് റെനിയുടെ കുറ്റപ്പെടുത്തൽ.

റെനിയുടെ പോസ്റ്റിന്റെ പൂർണരൂപം:
പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്നറിയാം എങ്കിലും ചില കാര്യങ്ങൾ എഴുതാതിരിക്കാൻ വയ്യ.

മുനമ്പത്തിന്റെ പേരിൽ ക്രിസ്ത്യൻ സംഘടനകൾ വ്യാപകമായ പ്രചാരണം നടത്തിയ ഒരു ഘട്ടം പിന്നിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മുസ്ലിം സംഘടനകൾക്ക് മനസ്സിലായത്. രാഷ്‌ട്രീയപാർട്ടികൾ പതിവുപോലെ അപ്പുറവും ഇപ്പുറവും ചാടി കളിച്ചു. മുസ്ലിം സംഘടനകൾ പ്രചരണം തുടങ്ങിയപ്പോഴേക്കും സംഘികളും കൃസംഘികളും നുണയുമായി നൂറുവട്ടം ഭൂമി ചുറ്റി കഴിഞ്ഞു.

മുനമ്പം ഭൂമിയുടെ ഉടമസ്ഥർ എന്നു പറയുന്ന ഫറൂഖ് കോളേജ് തന്നെ കള്ളത്തരം കാണിച്ചു എന്നുള്ളതാണ് ഇതിൽ പ്രധാനമായ കാര്യം. അങ്ങനെ വിറ്റ ഭൂമി ആണെന്നുള്ള കാര്യം പലരും മറച്ചുവച്ചു.

ആരുടെ ഭൂമിയും ഏത് സമയവും വക്കഫ് ഭൂമി എന്ന പേരിൽ തട്ടിയെടുക്കാം എന്ന ക്രൈസ്തവ പുരോഹിതന്മാരുടെ പ്രത്യേകിച്ചും മുനമ്പത്ത് പ്രശ്നം സംസാരിച്ച ജോഷി മയ്യാറ്റിൽ എന്ന വൈദികനെ പോലുള്ളവർ പറഞ്ഞത് കത്തോലിക്ക സമൂഹം അതുപോലെ തന്നെ വിശ്വസിച്ചു. അത് ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ ബില്ല് രാജ്യത്തെ മൊത്തം മുസ്ലീങ്ങളെ എങ്ങനെ ഗുരുതരമായി ബാധിക്കും എന്ന കാര്യം ചുരുങ്ങിയ പക്ഷം കെസിബിസിയിലെ മതമേലധ്യക്ഷന്മാരെ ധരിപ്പിക്കുന്നതിൽ മുസ്ലിം നേതൃത്വം പരാജയപ്പെട്ടു. അവരെ കാണാനായി ഒരു ശ്രമമെങ്കിലും നടത്തിയതായി എന്റെ അറിവിൽ ഇല്ല.

വഖഫ് ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ കോടതികൾക്ക് പോലും അധികാരമില്ല എന്ന പ്രചരണം മുസ്ലീങ്ങൾ ഭരണഘടനയെ അംഗീകരിക്കാത്തവർ എന്ന ചിത്രം മാത്രമല്ല, ഭരണഘടനയ്‌ക്കും കോടതികൾക്കും മീതെ മുസ്ലീങ്ങൾക്ക് നിയമങ്ങളും സൗജന്യങ്ങളും ആനുകൂല്യങ്ങളും മുൻ സർക്കാരുകൾ കൊടുത്തു എന്നുള്ള കുപ്രചരണം നേരത്തെ പറഞ്ഞതുപോലെ പൊതു സമൂഹത്തിലെ എല്ലാവരും വിശ്വസിച്ചു.

മുനമ്പത്തെ പ്രശ്നവും കേന്ദ്രസർക്കാരിന്റെ ബില്ലും രണ്ട് രീതിയിൽ കാണേണ്ടതാണെന്നുള്ളത് പറഞ്ഞു മനസ്സിലാക്കുന്നതിൽ മുസ്ലിം സംഘടനകൾ പരാജയപ്പെട്ടു എന്നതാണ് സത്യം.

എല്ലാ കാര്യങ്ങളിലും എന്നപോലെ സംഘപരിവാറിന്റെ പ്രചണ്ഡമായ പ്രചരണത്തെ നേരിടുന്നതിൽ പതിവുപോലെ ഇത്തവണയും ഈ പ്രശ്നത്തിലും എല്ലാവരും ഒരുപോലെ പരാജയപ്പെട്ടു.

വാൽക്കഷണം: – ഓരോ സംഭവത്തിൽ നിന്നും പാഠങ്ങൾ പഠിക്കുക എന്നുള്ളതാണ് മിനിമം ബോധമുള്ളവർക്ക് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇതൊക്കെ കണ്ടിട്ടും പാഠം പഠിക്കാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അത് മുസ്ലിങ്ങളുമാണ്.

Tags:
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.