Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2025, 01:17 pm IST
inIndia

കൊൽക്കത്ത: 1,752 പേർക്ക് നേത്രരോഗപരിശോധന, 354 തിമിര ശസ്ത്രക്രിയകൾ, 500 ലധികം പേർക്ക് ഉന്നതനിലവാരമുള്ള കണ്ണട.

96,000 വിമുക്ത ഭടന്മാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന അതിർത്തി മേഖലയിൽ കരസേനാവിഭാഗം ഡോക്ടർമാർ നടാടെ നടത്തിയ മെഗാ നേത്ര ചികിത്സാ ക്യാമ്പ് ഇന്ത്യൻ ആർമിയുടെ സേവനചരിത്രത്തിലിടം പിടിച്ചു.

‘അമാർഗ്രാം’ ദൗത്യത്തിന്റെ ഭാഗമായി അടുത്തിടെ ബംഗാളിലെ അതിർത്തിഗ്രാമങ്ങൾ സന്ദർശിച്ച ഗവർണർ ഡോ സി.വി ആനന്ദബോസ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോടും കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയോടും നടത്തിയ അഭ്യർത്ഥനപ്രകാരമാണ് വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്കായി അവരുടെ വാതിൽപ്പടിയിൽ വിപുലമായ ചികിത്സാസേവനം ലഭ്യമാക്കിയത്.

ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അടിയന്തര ഇടപെടൽ നടത്തുന്ന ഗവർണറുടെ കാരുണ്യസ്പർശം എടുത്തുപറഞ്ഞ് കരസേനാ തന്നെയാണ് ശസ്ത്രക്രിയയുടെ വിജയകഥകൾ അവരുടെ സിഎസ്ആർ ജേർണലിൽ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചത്.

ഉത്തര ബംഗാളിൽ ഈസ്റ്റേൺ കമാൻഡിലെ ത്രിശക്തി കോർപ്സിന് കീഴിൽ ബാഗ്ഡോഗ്ര വിമാനത്താവളത്തിന് സമീപം ബെംഗ്ദുബിയിലെ 158 ബേസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പഞ്ചദിന നേത്ര ചികിത്സാ ക്യാമ്പിൽ മിനിമലി ഇൻവേസീവ് ഗ്ലോക്കോമ ഓപ്പറേഷനുകൾ ഉൾപ്പെടെ 354 ശസ്ത്രക്രിയകൾ നടത്തി.

ബിഹാർ, ബംഗാൾ, സിക്കിം, ആസാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്ക് ക്യാമ്പിൽ ചികിത്സ ലഭിച്ചു. 1,752 വിമുക്തഭടന്മാരെയും അവരുടെ ആശ്രിതരെയും തിമിരം ഉൾപ്പെടെയുള്ള വിവിധ നേത്രരോഗങ്ങൾക്കായി പരിശോധിച്ചു. അവരിൽ ചിലർക്ക് ഉയർന്ന നിലവാരമുള്ള ലെൻസുകൾ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ നടത്തി. കോഷി പ്രവിശ്യയിലെ സൺസാരി ജില്ലയിൽ നിന്നുള്ള 29 നേപ്പാൾ നിവാസികൾക്ക് കാഴ്ച പൂർണമായും വീണ്ടെടുക്കാൻ ഇതിലൂടെ കഴിഞ്ഞു.

ന്യൂഡൽഹി ആർമി ഹോസ്പിറ്റലിലെ ഒഫ്താൽമിക് സർജനും ഒഫ്താൽമോളജി വിഭാഗം മേധാവിയുമായ ബ്രിഗേഡിയർ സഞ്ജയ് കുമാർ മിശ്രയുടെ നേതൃത്വത്തിലായിരുന്നു മെഗാ നേത്ര ക്യാമ്പ്. തിമിരം, വിട്രിയോറെറ്റിനൽ, റിഫ്രാക്റ്റീവ്, ഗ്ലോക്കോമ രോഗങ്ങൾക്ക് ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി നിരവധി ബഹുമതികൽ ലഭിച്ച വിദഗ്ധനാണ് ബ്രിഗേഡിയർ മിശ്ര.

ഹിമാലയൻ താഴ്‌വരകളിൽ രാഷ്‌ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വിമുക്തഭടന്മാരുടെ വാതിൽപ്പടിയിൽ കാഴ്ച വീണ്ടെടുക്കാൻ ലോകോത്തര ചികിത്സ ലഭ്യമാക്കിയ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയെ ഗവർണർ സിവി ആനന്ദബോസ് അകമഴിഞ്ഞ് അഭിനന്ദിച്ചു.

Tags: BangalAnandha bose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Entertainment

ചലച്ചിത്ര പ്രതിഭ സഞ്ജീവ് ശിവന്  ബംഗാൾ ഗവർണറുടെ അതിവിശിഷ്ട പരംസമ്മാൻ

India

അണയാതെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരാഗ്‌നി , ഉപതെരഞ്ഞെടുപ്പുകള്‍ മമതാ ബാനര്‍ജിക്ക് അഗ്‌നിപരീക്ഷ

Kerala

ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ഓര്‍മ്മിപ്പിച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്

India

ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസും സിപിഎമ്മും ഉണ്ടെങ്കില്‍ ഇന്‍ഡിസഖ്യത്തിനു തങ്ങളില്ലെന്ന് മമത

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.